Category: Health

റമ്പൂട്ടാന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം….

ശ്രദ്ധയോടെ കഴിച്ചില്ലെങ്കില്‍ അപകടം വരുത്തുന്ന പഴമാണ് റമ്പൂട്ടാന്‍. റമ്പൂട്ടാന്‍ കഴിക്കുമ്പോള്‍ കുരു തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ പഴം ശ്രദ്ധിച്ച് കഴിച്ചാല്‍ അപകടമെന്നും വരുത്തില്ല. വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പഴമാണ് റമ്പൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല …