Category: ഗോസ്സിപ്പ്

അമല പോളും, വിഷ്ണു വിശാലും വിവാഹിതരാകുന്നു? താരത്തിന്റെ പ്രതികരണം ഇങ്ങനെ

രാക്ഷസനിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാല്‍ ചിത്രം തീയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിന് പിന്നാലെ തന്നെ തന്റെ വിവാഹമോചന വാര്‍ത്തയും താരം പുറത്തു വിട്ടിരുന്നു. പിന്നാലെ വന്ന വാര്‍ത്ത സിനിമയില്‍ നായികയായിരുന്ന അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിരാകുമെന്നുമായിരുന്നു. എന്നാല്‍ ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. എന്ത് …

ചിയാൻ വിക്രം വീണ്ടും മലയാളത്തിലേക്ക്.. തിരിച്ചുവരവ് അൻവർ റഷീദ് ചിത്രത്തിലൂടെ..

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയിലേക്ക് എത്തുന്നത് എന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അന്‍വര്‍ …

ബിഗ് ബോസ് സീസൺ രണ്ടിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ പേരുകൾ കേട്ട് അമ്പരന്ന് പ്രേക്ഷകർ!!

മലയാള മിനിസ്ക്രീൻ രം​ഗത്ത് പുതിയ ചരിത്രം കുറിച്ച ബി​ഗ് ബോസിന്റെ രണ്ടാം സീസണിനെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. ബി​ഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സാർത്ഥികളായി എത്തുന്നവർ ആരൊക്കെയെന്നതിനെ ചൊല്ലിയാണ് ചർച്ചകൾ. ബി​ഗ് ബോസ് രണ്ടാം ഭാ​ഗത്തിലും മോഹൻലാൽ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം നടന്നിരുന്നു. എന്നാൽ രണ്ടാം ഭാ​ഗം …

അര്‍ജുന്‍ റെഡ്ഡിയുടെ മലയാളം റീമേക്കില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍?

തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ മലയാളം റീമേക്ക് ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ അര്‍ജുന്‍ റെഡ്ഡിയുടെ കഥാപാത്രം ആര് കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് സിനിമാ പ്രേമികള്‍. ടൊവിനോ തോമസും ആന്റണി വര്‍ഗീസും വേഷം കൈകാര്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രണവ് മോഹന്‍ലാല്‍ അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. …

മോഹൻലാൽ ബിജെപിയിൽ ചേരുമെന്ന വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നു? ആര്?

മോഹൻലാൽ ബിജെപിയിൽ ചേരുമെന്നും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പുറത്തു വന്നുകൊണ്ടിരിക്കുനിന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലുള്ള ഒരു പദ്ധതിയും തനിക്ക് …

വീണ്ടും അധോലോക നായകനായി മമ്മുട്ടി?

മമ്മുട്ടി വീണ്ടും അധോലോക നായകന്റെ കുപ്പായം അണിയുന്നതായി റിപ്പോർട്ടുകൾ. വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ ആണ് മമ്മുട്ടി ഇത്തരത്തിൽ ഒരു വേഷം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉള്ളത്. ദുബായ് പശ്ചാത്തലം ആക്കിയുള്ള ഒരു ചിത്രം ആയിരിക്കും മമ്മുട്ടിക്കായി ഒരുക്കുന്നത്. ഹനീഫ് അദേനി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. …

‘വിവാഹത്തിന് മുമ്പ് ചുംബിച്ചപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല’ – സാമന്ത

സിനിമയിൽ ഒരുപാട് നടിമാർ വിവാഹം കഴിക്കാതെ തുടരുന്നത് അവസരങ്ങൾ കുറയും എന്ന ഭീതി കാരണമാണെന്ന് നടി സാമന്ത. 30 വയസ്സിന് ശേഷം അവർക്ക് ലഭിക്കുന്നത് അമ്മയുടേയോ അമ്മയിയുടെയോ വേഷങ്ങൾ മാത്രമാണ്. ഇക്കാരണം കൊണ്ടാണ് മിക്ക നടിമാരും കല്യാണം കഴിക്കാതെ തുടരുന്നത് എന്നും സാമന്ത തുറന്നടിച്ചു. താൻ വിവാഹിതയായ സമയത്ത് …

‘സ്പടികം 2 ഇറക്കുക തന്നെ ചെയ്യും – ബിജു കെ. കട്ടക്കൽ

മലയാളത്തിലെ ക്ലാസിക് ചിത്രം സ്പടികത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത അത്ര ആവേശത്തോടെയല്ല ആരാധകർ സ്വീകരിച്ചത്. ബിജു കെ. കട്ടക്കൽ ആണ് സ്പടികത്തിന് രണ്ടാം ഭാഗവുമായി വരാൻ തയ്യാറെടുക്കുന്നത്. ഈ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും അരങ്ങേറുന്നത്. എന്നാൽ, എന്ത് സംഭവിച്ചാലും …

ശിവകാർത്തികേയന്റെ സീമരാജ കാണാൻ 5 കാരണങ്ങൾ

ശിവകാർത്തികേയൻ നായകനാകുന്ന സീമരാജ സെപ്റ്റംബർ 13-ന് റിലീസ് ചെയ്‌യുകയാണ്. വരുത്തപ്പെടാത്ത വാലിബർ സംഘം, രജനിമുരുഗൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൊൻറാം – ശിവകാർത്തികേയൻ ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സീമരാജ. ഈ അവസരത്തിൽ എന്തുകൊണ്ട് സീമരാജ കാണണം എന്നതിന് 5 കാരണങ്ങൾ നൽകുകയാണ്: 1. ജനപ്രിയ താരനിര …

പ്രാഞ്ചിയേട്ടൻ പോലെയൊരു ചിത്രമാകും ഡ്രാമാ ,ചിത്രത്തിൽ പ്രാഞ്ചിയേട്ടനെ വെല്ലുന്ന പ്രകടനമെന്ന് സംവിധായകൻ രഞ്ജിത്….

മോഹന്‍ലാല്‍- രഞ്ജിത് ടീമിന്റെ ഡ്രാമ റിലീസിന് തയ്യാറെടുക്കുകയാണ്. ഹാസ്യത്തിനും വൈകാരികരംഗങ്ങള്‍ക്കും കുടുംബ അന്തരീക്ഷത്തിനും തുല്യ പ്രധാന്യം നല്‍കി കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം തന്റെ സിനിമ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് പോലെയായിരിക്കുമെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേ രീതിയില്‍ ഹാസ്യം ചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രമാകും ഡ്രാമ. ലണ്ടനില്‍ ഉള്ള …