Category: ഗാല്ലെറി

ഹരിശ്രീ അശോകന്‍റെ മകന്‍ അര്‍ജുന്‍ അശോകന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും….

മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്‍റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍റെ വിവാഹി നിശ്ചയ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇന്നലെ രാവിലെയായിരുന്നു വര്‍ണാഭമായ വിവാഹ നിശ്ചയചടങ്ങ്.ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിതയാണ് വധു. തമ്മനം സ്വദേശിയാണ് നിഖിത.പറവ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അര്‍ജുന് ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ …

ഒടുവിൽ വിവേക് ഒബ്രോയ്‌ ലുസിഫെർ സെറ്റിൽ ജോയിൻ ചെയ്തു..

ബോളിവുഡ് നടൻ വിവേക് ഒബ്രോയ്‌ ഒടുവിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഭാഗമായി. ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് വിവേക് ഒബ്രോയ്‌ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. താൻ മലയാളത്തിൽ അരങ്ങേറ്റം നടത്തുകയാണെളെങ്കിൽ അത് മോഹൻലാലിന്റെ കൂടെ മാത്രമായിരിക്കും എന്ന് പ്രഖ്യാപിച്ച നടനാണ് വിവേക് …

കേരളത്തിലെ ഏറ്റവും മനോഹരമായ 10 കോളേജ് ക്യാമ്പസുകൾ ഇതാ..

കലാലയ ഓർമകൾക്ക് എന്നും ചെറുപ്പമാണ്. കോളേജ് ജീവിതം തീർക്കുന്ന സൗഹൃദങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ഓർമ്മകളുടെ വാതായനം ഒരിക്കലും അടയുന്നില്ല. കോളേജ് ജീവിതത്തെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് കോളേജ് കാമ്പസുകൾ. ക്ലാസ് കട്ട് ചെയ്ത് ചെന്നിരിക്കാനും വൈകുംനേരങ്ങളിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനും ഇഷ്ട്ടപ്പെട്ടവരോടൊപ്പം കൈ കോർത്ത് നടക്കാനും ഏക്കറുകളോളം പരന്നു …

സലിം കുമാറിന് സർപ്രൈസ് ഒരുക്കി മധുര രാജ ടീം, അവതാരകനായി മമ്മൂട്ടി….

ഷൂട്ടിംഗ് സെറ്റുകളിൽ താരങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിവയെല്ലാം ആഘോഷിക്കുന്നത് പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും ഒരു ആഘോഷപരിപാടി നടന്നു. സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികമാണ് സിനിമാസെറ്റിൽ വലിയ ആഘോഷമാക്കി മാറ്റിയത്. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ സലിം കുമാറിന് സർപ്രൈസ് …

കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ താരപരിവേഷമില്ലാതെ ജ്യോതികയും സൂര്യയും; ചിത്രങ്ങള്‍ വൈറല്‍…

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ ഇന്നലെ രണ്ട് അതിഥികളെത്തി. മറ്റാരുമല്ല സാക്ഷാല്‍ സൂര്യയും ജ്യോതികയും. കേരളവും കര്‍ണാടകയും അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് തലപ്പാടിയിലെ ലൊക്കേഷനിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലരയോടെ സെറ്റിലെത്തിയ താര ദമ്പതിമാര്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. സംവിധായകന്‍ …

പ്രണവിന്റെ പാര്‍ക്കൗര്‍ ഫൈറ്റ്; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്…

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദി. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തില്‍ വന്‍ ഫൈറ്റും സസ്പെന്‍സുമാണ് സംവിധായകന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി നായകന്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ ഹൈലൈറ്റ് ഈ ആക്ഷന്‍ …

അമ്മയേക്കാള്‍ സുന്ദരിയാണ് മകള്‍; മലയാളികളുടെ പ്രിയതാരത്തിന്റെ കുഞ്ഞുമാലാഖയുടെ ചിത്രങ്ങള്‍ വൈറല്‍…

ആരേയും കയ്യിലെടുക്കുന്ന ചിരിയോടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കളിച്ചുനടക്കുകയാണ് കിയാര.  റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയുടെയും നടി മുക്തയുടെയും മകളാണ് കിയാര. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം. ജൂലൈ 16നാണ് കിയാര ജനിച്ചത്. തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍ …

അവന്‍റെ കുഞ്ഞു കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു; പിന്നെ എങ്ങനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാന്‍ സാധിക്കുക….

തന്റെ പ്രിയപുത്രന്‍ വിഹാന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. രാവിലെ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപിടിച്ച് കിടക്കുന്ന കുഞ്ഞു വാവയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും. ‘ഏഴു മണിയായി. ഞാന്‍ വിമാനത്താവളത്തില്‍ എത്താന്‍ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്സി …

പ്രിയാമണിയുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ കാണാം….

തെന്നിന്ത്യന്‍ താരം പ്രിയാമണിയും മുസ്തഫയും കഴിഞ്ഞ ദിവസം വിവാഹിതരായി. വ്യത്യസ്‍ത മതത്തില്‍പ്പെട്ട ഇരുവരും തങ്ങളുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ്‌ രജിസ്റ്റര്‍ വിവാഹം ചെയ്‌തത്‌. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ജെപി നഗറിലെ എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു റിസപ്‍ഷന്‍. നീല ഗൗണ്‍ ധരിച്ചാണ്‌ …

മുക്തയുടെ ആദ്യത്തെ കണ്മണിയുടെ പിറന്നാള്‍.. ഈ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല…

കുടുംബ ജീവിതത്തിന്റെ ഓരോ ഘട്ടവും, ഓരോ വേഷവും ആസ്വദിയ്ക്കുകയാണ് ഇന്ന് നടി മുക്ത. വിവാഹ ശേഷം ഭര്‍ത്താവ് റിങ്കുവിനൊപ്പമുള്ള ഓരോ നിമിഷവും സന്തോഷവും മുക്ത ആരാധകരുമായി പങ്കുവച്ചു. മകള്‍ കിയാര കൂടെ വന്നതോടെ സന്തോഷം ഇരട്ടിച്ചു. ഇപ്പോള്‍ മുക്ത റിങ്കുവും കിയാരയും മാത്രമുള്ള മറ്റൊരു ലോകത്താണ്. മുക്തയുടെ ആദ്യത്തെ …