Category: കളക്ഷന്‍ റിപ്പോര്‍ട്ട്‌

ബോക്സോഫീസിലും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഉറി- സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍….

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ഉറി’ ആഗോള ബോക്‌സ് ഓഫിസില്‍ 200 കോടി കളക്ഷനില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ 10 ദിവസം കൊണ്ട് 100 കോടി കളക്ഷനിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന …

ബോളിവുഡ് പഴയ ബോളിവുഡ് അല്ല: ബോക്‌സ് ഓഫീസ് അടക്കി വാഴുന്നത് ഈ കൊച്ചു ചിത്രങ്ങള്‍

കച്ചവട സിനിമകളുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന ബോളിവുഡ് കൊല്ലങ്ങളായി പയറ്റുന്ന തങ്ങളുടെ സ്ഥിരം ഫോര്‍മുലകള്‍ മാറ്റിപിടിക്കേണ്ട സമയമായി എന്ന ശുഭസൂചനയാണ് 2018നല്‍കുന്നത്. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഒന്നൊഴികെ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രങ്ങള്‍ നൂറു കോടി എന്ന ബെഞ്ച്മാര്‍ക്കില്‍ മാത്രം തളയ്ക്കപ്പെടുമ്പോള്‍, മികച്ച തിരക്കഥയും പ്രകടനങ്ങളുമായി കുറഞ്ഞ ബഡ്ജറ്റില്‍ തീര്‍ത്ത സിനിമകള്‍ …

കൊച്ചുണ്ണി 70 കോടിയിലേക്ക് കടക്കുന്നു, അഭിമാന നിമിഷമെന്ന് അണിയറക്കാര്‍….

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തില്‍ എത്തിയ കായംകുളം കൊച്ചുണ്ണി വേള്‍ഡ് വൈഡ് കളക്ഷനില്‍ 70 കോടിയിലേക്ക് എത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമുണ്ട്. മലയാളം കണ്ട എക്കാലത്തേയും വലിയ റിലീസായി കേരളത്തിനു …

കേരളത്തില്‍ നിന്ന് ഒരു വിജയ്‌ സേതുപതി ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് ഇതാദ്യം….

വിജയ് സേതുപതി തൃഷ ചിത്രം “96” കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി. പതിനാറു ദിവസംകൊണ്ടാണ് ഇത്രയും കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് …

ഇന്ത്യക്ക് പുറത്തും മികച്ച കളക്ഷനുമായി വടചെന്നൈ കുതിക്കുന്നു.. കോടികൾ കളക്ഷൻ നേടി പ്രയാണം തുടരുന്നു..

ഇന്ത്യയിൽ മാത്രമല്ല, വിദേശത്ത് നിന്ന്നും മികച്ച കളക്ഷനുമായി മുന്നേറുകയാണ് ധനുഷ് – വെട്രിമാരൻ ടീമിന്റെ വടചെന്നൈ. ഒക്ടോബർ 17-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായിട്ടാണ് മുന്നേറുന്നത്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് വടചെന്നൈ എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. തമിഴ് സിനിമാ ട്രാക്കർ …

10 ദിവസങ്ങള്‍ കൊണ്ട് കായംകുളം കൊച്ചുണ്ണി വമ്പന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി….

ചരിത്രം പറഞ്ഞ് ചരിത്രത്തിലേക്ക് ഓടിക്കയറുകയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. പാവങ്ങളുടെ പ്രിയപ്പെട്ട കള്ളന്‍ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ ചിത്രം വളരെവേഗത്തില്‍ അന്‍പത് കോടി കടക്കുന്ന മലയാള ചിത്രമായി മാറുകയാണ്. ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ 55 കോടി രൂപയാണ് റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം …

കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ നേടിയെടുത്തത്…

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിലും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തിരശ്ശീലയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ വന്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രം ആഗോളതലത്തില്‍ ഇത് വരെ നേടിയത് ഒന്‍പത് കോടി അമ്പത്തിനാല് ലക്ഷം രൂപയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ആദ്യ ദിനം ചിത്രം കേരളത്തില്‍ …

കോടികൾ വാരി വരത്തൻ.. ആദ്യദിനം നേടിയത്…

അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം വരത്തൻ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്‌. 150 തിയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 2.1 കോടി രൂപയാണ്. ചിത്രം ഏറ്റവും അധികം ലാഭം ഉണ്ടാക്കിയത് …

വിജയം ആവർത്തിച്ച് ശിവർത്തികേയൻ.. അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിയത് കോടികൾ..

ശിവകാർത്തികേയൻ നായകനായ സീമരാജ വിനായക ചതുർഥിതിയോട് അനുബന്ധിച്ചാണ് തിയേറ്ററുകളിൽ എത്തിയത്. അഞ്ചു ദിവസത്തിനുള്ളിൽ 24 കോടിയിൽ ഏറെയാണ് ചിത്രം തമിഴ് നാട്ടിൽ നിന്നും മാത്രം നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണത്തിടയിലും ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ശിവകാർത്തികേയനും സംവിധായകൻ …

ശിവകാർത്തികേയന്റെ സീമരാജ അദ്യദിനം 13.5 കോടി കളക്ഷൻ. പിന്നിലാക്കിയത് സൂപ്പർതാര ചിത്രങ്ങളെ..

തമിഴിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. തമിഴ് ഓഡിയൻസിന്റെ പൾസ് അറിഞ്ഞു സിനിമ തിരഞ്ഞെടുക്കുന്നതിൽ ശിവകാർത്തികേയൻ ഒരു പിടി മുന്നിലാണ്. ശിവകാർത്തികേയന്റെ പുതിയ ചിത്രം സീമരാജയും ബോക്‌സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 13.5 കോടി രൂപയാണ്. ശിവകാർത്തികേയൻ ചിത്രങ്ങളിലെ ഏറ്റവും വലിയ …