Category: Celebrities

ആ ചിത്രം ബോക്സോഫീസിൽ കോടികൾ വാരി… എന്നാൽ മമ്മൂട്ടി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം മാത്രം !! #Mammotty#SpecialFeature

ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയൽ സിനിമകളുടെ ഒരു വിപ്ലവം  ഉണ്ടാകുന്നുണ്ട്. പരീക്ഷണ സംബന്ധമായ തിരക്കഥകൾ ആണ് ഇൻഡസ്ട്രിയൽ കൂടുതൽ അതുതന്നെയാണ് കരുത്ത്. ഇത് മലയാളി മാറിയതുമൂലമോ, മലയാളികളുടെ സിനിമാസ്വാദന മികവ് വളർന്നത് മൂലമോ എന്ന് ഒരു ചോദ്യം ഉണ്ടായാൽ ഒരുപക്ഷെ ഉത്തരം ബുദ്ധിമുട്ടാകും. പക്ഷെ ശ്രദ്ധിക്കേണ്ട മാറ്റം തിരക്കഥയുടെ …

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: അനിൽ രാധാകൃഷ്ണ മേനോനെതിരെ നടപടിയുണ്ടാകും; ഫെഫ്‌ക

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക. സംഭവത്തിൽ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇന്നലെ ആയിരുന്നു നടപടിക്ക് ആസ്പദമായ വിവാദമായ സംഭവം നടന്നത്. പാലക്കാട്‌ സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. …

നടൻ ദിലീപിന്റെ പുതിയ ചിത്രം ആസിഫ് അലി നിർമിക്കുമെന്ന പ്രചരണം വ്യാജമെന്നു താരം…

നടൻ ദിലീപിനെ നായകനാക്കി സിനിമ നിർമിക്കുന്നത് യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനും നിർമ്മാതാവും ആയ ആസിഫ് അലി ആണെന്നാ തരത്തിൽ മലയാളത്തിലെ ഒരു പ്രമുഖ സിനിമാ മാഗസിൻ റിപ്പോർട്ട് ചെയ്തു. അതിന്റെ റിപ്പോർട്ട്‌ പ്രകാരം ആ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസം അവസാനം ആണ് ഉണ്ടാവുക എന്നും ജോഷിയാണ് ആ …

മേപ്പാടിയിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി നടൻ ജയസൂര്യ; ബയോടോയ്‌ലറ്റുകൾ എത്തിച്ച് താരം..

കേരളത്തിൽ മഹാ പ്രളയം വീണ്ടും പിടിമുറുക്കുമ്പോൾ സാധാരണക്കാരെ പോലെ തന്നെ എല്ലാവിധ സഹായങ്ങളും ദുരിതബാധിതർക്ക് എത്തിച്ചുകൊണ്ട് സിനിമാതാരങ്ങളും രംഗത്തുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഈ വർഷത്തെ പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിൽ കഴിയുന്നത് ഈ ജില്ലകളിലാണ്. പല തരത്തിലുള്ള ആവശ്യങ്ങളാണ് …

ട്വിറ്ററിൽ തന്റെ അവസാന വാക്കുകൾ കുറിച്ച് അനുരാഗ് കശ്യപ് – “കള്ളന്മാർ ഭരിക്കുന്ന ഈ പുതിയ രാജ്യത്ത് എല്ലാവർക്കും നല്ലത് വരട്ടെ…”

മോദി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സർക്കാരിനെതിരെയും വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയും നിരന്തരമായി ട്വിറ്ററിലൂടെ ശബ്ദമുയർത്തിയിരുന്ന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം. അതിനാൽ തന്നെ വലതുപക്ഷ അനുകൂല പ്രവർത്തകരിൽ നിന്നും വളരെ രൂക്ഷമായ ആക്രമണങ്ങളാണ് സംവിധായകൻ നിരന്തരം നേരിട്ട് കൊണ്ടിരുന്നത്. ഭാര്യയുടെയും മകളുടെയും …

6 ദിവസം, പേരന്‍‌പ് കളക്ഷന്‍ 25 കോടി; മാസ് പടങ്ങളെ വെല്ലുന്ന മെഗാഹിറ്റ്….

സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍‌പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍‌പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തേക്കുറിച്ച്‌ പരക്കെയുണ്ടായ പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് കളക്ഷന്‍ കുതിച്ചുയരാന്‍ കാരണം. ഒരു മാസ് പടത്തിന് അനുയോജ്യമായ ഓപ്പണിംഗാണ് …

അഭിനയം തുടരാനായില്ലെങ്കില്‍ പ്രണവ് വേറേ ജോലി നോക്കും: മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ അഭിനയത്തില്‍ എത്തിയത് തന്റെ പാരമ്ബര്യത്തിന്റെ തുടര്‍ച്ചയാണെന്ന രീതിയില്‍ വിലയിരുത്തേണ്ടെന്ന് മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതു സംബന്ധിച്ച്‌ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പ്രണവ് സിനിമയില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയെയും ദൈവാനുഗ്രഹത്തെയും ആശ്രയിച്ചിരിക്കും. അഭിനയത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രണവ് പ്രാപ്തനാണെങ്കില്‍ അങ്ങിനെ പോകട്ടെ. അങ്ങിനെയല്ലെങ്കില്‍ …
fahadh faasil cpc award

‘കംപ്ലീറ്റ് ആക്ടര്‍’ അല്ല; അങ്ങനെ അറിയപ്പെടാന്‍ താത്പര്യമില്ല: ഫഹദ് ഫാസില്‍…

താ ന്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ വിശേഷണത്തിന് ചേര്‍ന്നയാളല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. എനിക്ക് ചെയ്യാന്‍ പറ്റാത്തത് ഒരുപാട് കാര്യങ്ങളുണ്ട്. എനിക്കത് അറിയാം, കംപ്ലീറ്റ് ആക്ടര്‍ എന്ന് അറിയപ്പെടാന്‍ താത്പര്യമില്ല- മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. 2019 എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും തന്നെ സംബന്ധിച്ച്‌ ചെയ്യുന്ന …

ഹോട്ടലില്‍ ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റ് എന്റെ അടുത്തേക്ക് ഓടിവന്നു ‘ ഹീറോ എവിടെ എപ്പോള്‍ വരും’ , എന്ന് ചോദിച്ചു. രസകരമായ അനുഭവം പങ്കുവച്ച്‌ പൃഥിരാജ്…..

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഹിമാലയയില്‍ ഷൂട്ട് നടക്കുമ്ബോള്‍ ഒരേ ഹോട്ടലില്‍ അല്ല താമസം. അവിടെ ഒരു ഹോട്ടലിനും 25, 30 ദിവസത്തേക്ക് റൂം തരില്ല. അതുകൊണ്ട് പല ഹോട്ടലുകളിലായാണ് താമസം. അങ്ങനെ …

പുതിയ 1200 കോടിയുടെ കരാറുകളെകുറിച്ചൊന്നും അറിയില്ല,​ ശ്രീകുമാര്‍ മേനോനെ തള്ളി എം.ടിയുടെ അഭിഭാഷകന്‍….

രണ്ടാംമൂഴം സിനിമയാക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച്‌ എം.ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ രംഗത്ത്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ അഡ്വ. ശിവരാമകൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിനോട് പറ‌ഞ്ഞു. പുതിയൊരു നിര്‍മ്മാതാവുമായി ചേര്‍ന്ന് എം.ടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം തുടങ്ങാന്‍ കരാറില്‍ ഒപ്പുവച്ചുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ …