Author: web desk

‘ഒരു പെൺകുട്ടിക്ക് ബോൾഡ് ആവാൻ മുടി ആവശ്യമല്ല; ക്യാൻസർ രോഗബാധിതർക്ക് മുടി ദാനം ചെയ്ത് ശ്രീഷ്മ സത്യൻ’…

നൃത്തം ജീവിതമായി കാണുന്ന ഒരു പെൺകുട്ടിയാണ് ശ്രീഷ്മ. എന്നാൽ ഇപ്പോൾ തന്റെ ജീവിതമായ നൃത്തത്തിനേക്കാൾ അവൾ കരുതൽ നൽകുന്നത് സഹജീവികളോടുള്ള സഹാനുഭൂതിയ്ക്കാണ്. ക്യാൻസർ രോഗബാധിതരായി മുടി നഷ്ടപ്പെട്ട ആളുകൾക്ക് തന്റെ മുടി മുറിച്ചു ദാനം നൽകിയിരിക്കുകയാണ് തൃശൂർ പാലയ്ക്കൽ സ്വദേശിയായ ശ്രീഷ്മ ലത സത്യൻ. തന്റെ മുടിയുടെ ഒരു …

കൂദാശ സിനിമക്ക് ഇപ്പോൾ മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നതിൽ സന്തോഷം ; എന്റെ സ്വന്തം സുഹൃത്തിന്റെ തീയറ്ററിൽ പോലും കൂദാശ സിനിമ എടുത്തില്ല – ബാബുരാജ്

കൂദാശ എന്ന തന്റെ സിനിമയ്ക്ക് വൈകിയാണെങ്കിലും ഇപ്പോൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിയേറ്ററുകാർ തന്റെ സിനിമയോട് കാണിച്ച അവഗണയിൽ തനിക്ക് വേദനയുണ്ടെന്നും നടൻ ബാബുരാജ്. ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ ആണ് ബാബുരാജ് ഈ കാര്യം തുറന്നു പറഞ്ഞത്. ‘കൂദാശ എന്ന തന്റെ ചിത്രത്തിന് മികച്ച …

അതിര് വിട്ട് താരാരാധന!! താരത്തെ കാണാൻ കഴിയാത്ത വിഷമത്തിൽ ഷാരൂഖ് ആരാധകൻ കഴുത്തറുത്തു..

ഇന്ത്യൻ സിനിമയിലെ അഭിവാജ്യ പ്രവണതയാണ് താരാരാധന. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും അത്തരം തീവ്രമായ ആരാധനകൾ യഥേഷ്ടം നടക്കാറുണ്ട്. ഇഷ്ട താരങ്ങളെ അടുത്ത് കാണാനും കൂടെ നിന്ന് ഒരു സെൽഫി എടുക്കാനും എന്തും ചെയ്യാൻ തയ്യാറായവരാണ് പല നടന്മാരുടെയും ആരാധക സംഘം. എന്നാൽ, ഞെട്ടിക്കുന്ന പ്രവർത്തിയാണ് ഷാരൂഖ് ഖാന്റെ ആരാധകരിൽ …

വിദ്യ ബാലന്‍റെ മികച്ച കഥാപാത്രത്തെ തമിഴിൽ പുനഃസൃഷ്ടിക്കാൻ ഒരുങ്ങി ജ്യോതിക.. വിജയം ആവർത്തിക്കുമോ എന്ന് കാത്തിരുന്ന് ആരാധകർ..

റേഡിയോ ജോക്കിയാകാൻ ശ്രമിച്ച് വിജയം കൈവരിക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ഹിന്ദി ചിത്രമായിരുന്നു ‘തുമാരി സുലു’. ആത്മവിശ്വാസത്തിന്റെ പ്രതീകമായി ഒരു സാധാരണ വീട്ടമ്മ മാറുന്ന കഥയില്‍ നായികയായി വിദ്യാ ബാലൻ ആണ് എത്തിയത്. ആ വർഷത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിന്റെ …

ഉറുമിക്ക് ശേഷം വീണ്ടും സന്തോഷ് ശിവന്‍റെ മലയാള ചിത്രം; ചിത്രത്തിലൂടെ സഫലമാകുന്നത് സംവിധായകന്റെ ദീർഘ കാലമായുള്ള സ്വപ്നം!!

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ‘ജാക്ക് ആന്‍റ് ജില്ലി’ന്‍റെ ചിത്രീകരണത്തിന് ആലപ്പുഴയില്‍ തുടക്കമായി. കാളിദാസ് ജയറാം, മഞ്ചു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി എന്നി൯വരും സിനിമയിലെ …

‘ഉണ്ടായിരുന്ന ജോലി കളഞ്ഞ് പാട്ടെഴുതാൻ നടന്നപ്പോൾ വീട് പട്ടിണിയായത് അറിഞ്ഞില്ല..’; ജോസഫിലെ ഹിറ്റ് ഗാനത്തിന് പിന്നിലെ യാദനകൾ പങ്കുവെച്ച് അജീഷ്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം, അജീഷ് ദാസന്‍ എന്ന യുവ കവിയ്ക്ക് വലിയ വഴിത്തിരിവ് ആണ് നല്‍കിയത്. ‘കടവത്തൊരു തോണി’ ഉള്‍പ്പെടെയുള്ള ചിത്രത്തിലെ ചില ഹിറ്റ് പാട്ടുകൾക്കും വരികൾ എഴുതിയത് അജീഷ് ആയിരുന്നു. അജീഷ് രചിച്ച ഒരു പുതിയ ഗാനവും ഇപ്പോള്‍ ആസ്വാദകപ്രശംസ നേടുകയാണ്. ജോജു ജോര്‍ജ്ജിനെ …

പ്രളയം ജീവിതത്തെ മുക്കിയപ്പോഴും പ്രണയം കൈ പിടിച്ച് ഉയർത്തി; പ്രളയകാലത്തെ പ്രണയം പറഞ്ഞ് ഒരു ചിത്രം..

2013 ജൂൺ മാസത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ആകെ മുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ഹിന്ദി ചിത്രം കേദാർനാഥിന്റെ ടീസർ പുറത്തിറങ്ങി. മൻസൂർ, മുക്കു എന്നീ കഥാപാത്രങ്ങളിലൂടെ പ്രളയത്തിലെ തീവ്രമേറിയ പ്രണയം ചിത്രീകരിക്കുന്ന സിനിമയിൽ സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമാണ് നായികാ നായകന്മാരായി പ്രത്യക്ഷപ്പെടുന്നത്. പ്രളയത്തിൽ …

കരിന്തണ്ടൻ ഒരു ആർട്ട് പടമായി ഒതുങ്ങി പോകില്ല.. ചിത്രം കൊമേർഷ്യൽ പടമായി ഒരുക്കും..

കരിന്തണ്ടന്‍ ഒരു കൊമേഴ്സ്യല്‍ ചിത്രമായി പുറത്തിറക്കുമെന്ന് സംവിധായക ലീല സന്തോഷ്. വടകരയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലെ ഒാപ്പണ്‍ ഫോറത്തിലാണ് ലീല സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ചിത്രത്തിലെ നായകന്‍ വിനായകനെ ഹീറോ ആയിട്ടാണ് സിനിമയില്‍ അവതരിപ്പിക്കുക എന്നും സംവിധായക ലീല പറഞ്ഞു. ‘ചരിത്രപരമായി വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന …

അച്ഛനുമൊത്ത് വീണ്ടും സിനിമ ചെയ്യും; ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ കാത്തിരിക്കുന്നത് നിരവധി പ്രേക്ഷകർ!!

ജയറാം-കാളിദാസ് കൂട്ടുകെട്ടിൽ ആകെ രണ്ട് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ആ രണ്ട് സിനിമയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ സിനിമകളിൽ ജയറാമിന്റെ മകനായിട്ടാണ് കാളിദാസ് വേഷമിട്ടിട്ടുള്ളത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് നായകനായപ്പോള്‍ ആ അച്ഛന്‍-മകന്‍ കോമ്പിനേഷന്‍ ആരാധകര്‍ വീണ്ടും ആഗ്രഹിച്ചു. ആരാധകരെ …

ചിയാൻ വിക്രം വീണ്ടും മലയാളത്തിലേക്ക്.. തിരിച്ചുവരവ് അൻവർ റഷീദ് ചിത്രത്തിലൂടെ..

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയിലേക്ക് എത്തുന്നത് എന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അന്‍വര്‍ …