Author: Rinse

അന്ന് മോഹൻലാൽ പറഞ്ഞു. “അര്‍ജുനൊരു സിനിമ സംവിധാനം ചെയ്യൂ, ഞാനതില്‍ അഭിനയിക്കാം”;ഓർമ്മകൾ പങ്കു വെച്ച് അർജുൻ

മുതല്‍വന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ആക്ഷൻ കിംഗ് ആയി മാറിയ നടനാണ് അർജുൻ. സൂപ്പർ മാസ്റ്റർ സംവിധായകൻ ശങ്കർ ആയിരുന്നു മുതൽവന്റെ സംവിധായകൻ. സ്റ്റുണ്ട് സീഖ്വെൻസുകളുടെ സൗന്തര്യമാണ് അർജുൻ നായകനായ സിനിമകളുടെ ഏറ്റവും വലിയ ആകർഷണം. ഇ കാരണത്താൽ തന്നെ ആണ് അദ്ദേഹത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ …

ലാൽ ജോസിന്റെ ‘നാൽപത്തിയൊന്ന്’ തമിഴിന് പുറമെ തെലുങ്കിലേക്കും !!!

ലാൽ ജോസിന്റെ നാൽപത്തിയൊന്ന് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. തമിഴിൽ വിജയ് സേതുപതിയായിരിക്കും ബിജു മേനോൻ അവതരിപ്പിച്ച ഉല്ലാസ് മാഷിന്റെ വേഷം കൈകാര്യം ചെയ്യുക. തെലുങ്കിൽ നായക വേഷം ചെയ്യുക ആരായിരിക്കും എന്ന് തീരുമാനം ആയിട്ടില്ല. പുതുമുഖ താരം ശരഞ്ജിത് ചെയ്ത വാവാച്ചി കണ്ണന്റെ റോൾ ആര് ചെയ്യുമെന്നു …

‘രാഷ്ട്രീയം’ മറന്ന് ‘പന്യൻ രവീന്ദ്രനും’, ‘സി. കെ ജാനുവും’ സിനിമയിൽ  !ദമ്പതികളാകാൻ ഒരുങ്ങുന്നു. !!!

രാഷ്ട്രിയ നേതാക്കൾ ഒരുപാട് തവണ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടനും പ്രമുഖ രാഷ്ട്രീയ നേതാവും ആയ ഗണേഷ് കുമാറിനെ കൂടാതെ  രാജ്‌മോഹൻ ഉണ്ണിത്താനും,  പി സി ജോർജും ആണ് നിലവിൽ ഏറ്റവും കൂടുതൽ തവണ മലയാള സിനിമയുടെ കമായിട്ടുള്ളത്. ഇപ്പോൾ ഇതാ രണ്ട് രാഷ്ട്രീയ പ്രവർത്തകർ കൂടി സിനിമ അഭിനയത്തിലേക്ക്, …

ടിനി ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ; അണിയറിൽ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് പ്രോജക്റ്റ്…

നടനും മിക്രികലാകാരനും ആയ ടിനി ടോം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മുഴുവനായും ഗള്‍ഫില്‍ ചിത്രീകരിക്കുന്നത്. മാത്രമല്ല ഇതൊരു ബിഗ് ബജറ്റ് പ്രൊജക്റ്റായിട്ടാണ് പ്ലാന്‍ ചെയ്യുന്നത്. ഒരു ബയോ പിക് മോഡലിൽ ഒരുക്കുന്ന ഇ സിനിമ യു എ ഇയിലെ സാമൂഹ്യപ്രവര്‍ത്തകരിൽ പ്രമുഖരിൽ ഒരാളായ അഷ്‌റഫ് താമരശേരിയുടെ ജീവിതം …

തന്റെ ഖേദ പ്രകടനത്തെ  ‘ഭോഷ്ക് ‘ എന്ന്‌ വിശേഷിപ്പിച്ച ലാൽജോസിന്‌ മറുപടിയുമായി പാർവതി !!!

ചാന്തുപൊട്ട് – സ്ത്രൈണ സ്വഭാവം ഉള്ള ഒരു പുരുഷന്റെ കഥ പറഞ്ഞ സിനിമയാണ് ചാന്ത്‌പൊട്ട്. ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ ഇ  ചിത്രത്തെ കുറിച്ചുണ്ടായ സമീപ വിവാദത്തിൽ സിനിമയുടെ  സംവിധായകൻ ലാൽ ജോസ് ഒരു മാധ്യമത്തിന് ഇ വിവാദവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലെ അഭിപ്രായത്തിന്  മറുപടിയുമായി എത്തിയിരിക്കുകയാണ് …

5000 പേർക്ക് കണ്ണ് ശസ്ത്രകൃയയ്ക്കുള്ള പണം സംഭാവന ചെയ്ത് തല അജിത്ത്. അധികമൊന്നും പുറത്ത് ‘തല’ കാണിക്കാത്ത ഈ ‘തല’ യുടെ അകത്തെ നന്മ.

ഇൻഡസ്ടറി ഹിറ്റ് ഇല്ല, തമിഴ് നാടിനും കർണാടകക്കും പുറത്ത് മാർക്കറ്റ് ഇല്ല, ഡാൻസ് ചെയ്യില്ല, എണ്ണം പറഞ്ഞ അവാർഡുകൾ ഇല്ല, 2002-06 കാലഘട്ടത്തിൽ ചെയ്ത സിനിമകളുടെ ലിസ്റ്റ് എടുത്താൽ വിജയിച്ചത് ഒരേയൊരു സിനിമ. എന്നിട്ടും എന്ത് കൊണ്ടാണ് തമിഴ് നാട്ടിൽ അജിത്തിന് ഇത്ര ഫോള്ളോവിങ് എന്ന് ചിന്തിച്ചിട്ടുണ്ടോ. മിഴകത്തെ …

കമൽ ഹാസൻ സംവിധാനം ചെയ്ത ‘ഹേയ് റാം’ എന്ന സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് !!!ഞാൻ മുപ്പതിലേറെ കണ്ട ഒരേ ഒരു സിനിമയും അതാണ്‌ ; മനസ്സുതുറന്ന് രജനികാന്ത് !

രജനികാന്ത് എന്നാൽ തമിഴ്മക്കൾക്ക് ഒരു വികാരം തന്നെ ആണ്.  വില്ലനായിട്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം എങ്കിലും തമിഴ് നാടിന്റെ സ്റ്റൈൽ മന്നൻ എന്ന നായകനായിട്ടാണ് അദ്ദേഹം എന്നും തമിഴ് മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ജന്മം കൊണ്ട് കർണ്ണാടകക്കാരൻ ആണെങ്കിലും കർമ്മം കൊണ്ട് അദ്ദേഹം തമിഴനാണ്. അതാണ്‌ നിലനിൽക്കുന്നതും.  സുതാര്യത നിറഞ്ഞ …

‘രണ്ടുദിവസം’ നടന്നതൊക്കെ ഭാര്യ പറഞ്ഞാണ് ഞാൻ അറിഞ്ഞത് !!! കാരണം ആ ‘രണ്ടു രാപകലുകൾ’ കഴിഞ്ഞാണ് ഞാൻ ഉണർന്നത് !!! അനുഭവങ്ങളുമായി ലാൽജോസ്

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ എന്നതിന് പുറമെ കുടുംബ പ്രേഷകരുടെ പൾസ് അറിയുന്ന സംവിധായകൻ ആണ് ലാല്‍ജോസ്. ഇത്തവണ അദ്ദേഹം ബിജു മേനോനെ നായകനാകി തന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ നാല്പത്തിയൊന്നു എന്ന സിനിമയുമായി  എത്തിയിക്കുകയാണ്. ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം മുമ്പ് അനുഭവിച്ച അല്ലെങ്കിൽ നേരിട്ട ഒരു വിഷമ …

ക്രിസ്തുമസിന്  താരയുദ്ധം !!! ‘മമ്മൂട്ടി, ദിലീപ്, പ്രിത്വിരാജ് ‘ ചിത്രങ്ങൾ നേർക്കുനേർ !  ‘മോഹൻലാൽ, ഫഹദ് ‘ ചിത്രം ക്രിസ്തുമസിനില്ല?

നൂറും ഇരുന്നൂറും കോടികള്‍ കലക്ഷൻ റെക്കോർഡ് വാരിക്കൂട്ടി  മലയാള സിനിമ ഇന്‍ഡസ്ട്രി ഇന്ന് ഏറെ അഭിമാനമാണ്, അഭിമാനിക്കാൻ പണപ്പെരുപ്പത്തേക്കാൾ ഉള്ള മറ്റൊരു നേട്ടം എന്തെന്നാൽ, ലോകാസിനിമ ഫെസ്റ്റിവൽ സീസണിൽ മലയാള സിനിമകളാണ് ചർച്ച വിഷയം. വെയിലും, ചോലയും, ജെല്ലികെട്ടും, മൂത്തൊനും ഒക്കെ ഇതിന്റെ ഉദാഹരണങ്ങൾ ആണ്. കളക്ഷൻ നേട്ടത്തിന്റെ …

‘ഏതാണ്ടൊരു രൂപം വന്നുകഴിഞ്ഞപ്പോൾ’  കഥാപാത്രത്തിന്റെ വേഷം നല്‍കി!!! തെരുവിലൂടെ നടത്തിച്ചു!!! കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിച്ചു!!! ആളുകളോട് സംസാരിപ്പിച്ചു. മൂത്തോന്റെ വിശേഷങ്ങളുമായി നിവിൻപോളി

മൂത്തൊൻ ഒരു വാക്കിൽ ചുരുക്കിയാൽ വഴി മാറി നടക്കുന്ന സിനിമയാണ് മേക്കിങ്ങിലും അതിന്റ അവതരണത്തിലുമാണ് വെത്യാസം. നമ്മൾ കണ്ടിട്ടും കാണാതിരിക്കുന്ന റിയലിറ്റിയെ ഒരു നിരയായി വെടിപ്പായി കാണിച്ചു അവസാനം മനസിനെ വേദനിപ്പിക്കുന്ന ഒരു ചിരിയിൽ സിനിമ അവസാനിപ്പിക്കുമ്പോൾ ഗീതു തീർത്തു വച്ചിരിക്കുന്നത്  മലയാളി കണ്ടു ശീലിക്കാത്ത സിനിമ കാഴ്ച്ചകളാണ്. …