Author: web desk

കേരളത്തിൽ അങ്ങോളം ഇങ്ങോളം കളക്ഷൻ പോയിന്റുകളിൽ സ്ഥാപിച്ചു ക്യാമ്പിലേക്കുള്ള സാധനങ്ങൾ എത്തിച്ചു കേരള പേജ് അഡ്മിൻസ് (KPA) ; നിങ്ങൾക്കും പങ്കാളികളാകാം…

കേരളത്തിലെ കഴിഞ്ഞ വർഷത്തെ പ്രളയ കാലത്താണ് കേരള പേജ് അഡ്മിൻസ് (KPA ) എന്ന വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. കേരളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റി പേജുകളുടെയും, മീഡിയ പേജുകളുടെയും അഡ്മിനുകൾ അടങ്ങിയതാണ് ഈ വാട്ട്സാപ്പ് കൂട്ടായ്മ. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ഈ വാട്സാപ്പ് കൂട്ടായ്മ സോഷ്യൽ മീഡിയയെ എങ്ങനെ ഒരു …

മമ്മൂട്ടിയുടെ മധുരരാജയിലെ ആരും ശ്രദ്ധിക്കാത്ത കൊച്ചുവേഷത്തിൽ നിന്ന് “തണ്ണീർമത്തൻ ദിനങ്ങളി”ൽ കുടുകുടാ ചിരിപ്പിച്ച “മെൽവിനി”ലേക്ക്…

‘ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ’ “പറ്റ് തുടങ്ങാൻ പറ്റിയ കട..” “ആടാ.. പഫ്‌സിന് 50 പൈസ കൂട്ടിയെടാ..” “നീ അവളെ വിളിക്കണ്ട, അവൾടെ തള്ളേ വിളിച്ച് രണ്ട് തെറി പറ.. “ നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ തിയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച ചറപറ …

ശ്രീനിഷുമായുള്ള വിവാഹത്തോടെ തലവരെ തെളിഞ്ഞ് പേർളി !!ബോളിവുഡിൽ സൂപ്പർ താര ചിത്രത്തിൽലൂടെ അരങ്ങേറ്റം!! വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം !!

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേർളി മാണി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നടി എന്ന നിലയിൽ പേർളി മണിക്ക് മോളിവുഡിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല, Life in a…Metro ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ നായകനാകുന്ന ചിത്രത്തിലാണ് പേർളിക്ക് അവസരം ലഭിച്ചത്. …

‘മോഹൻലാൽ തയ്യാറാണെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്’ : സംവിധായകൻ ജയരാജ് !

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അടക്കം നേടിയ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ജയരാജ്. ഇതിഹാസ സംവിധായകൻ ഭരതന്റെ ശിഷ്യനായിട്ടാണ് ജയരാജ് മലയാളസിനിമയിലേക്ക് കാൽവെയ്പ്പ് നടത്തുന്നത്. തീർത്തും ഒന്നിനൊന്ന് വ്യത്യസ്തമായ genre-ൽ കലാമൂല്യമുള്ളതും സാമ്പത്തികവിജയം നേടിയതുമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ജയരാജ് അദ്ദേഹത്തിന്റെ കരിയറിൽ …

“ഞങ്ങളുടെ കുടുബത്തിലേക്ക് പുതിയ കുഞ്ഞു വന്നു” : 1 കോടിയോളം രൂപ വിലവരുന്ന ആഡംബര കാർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കി അഭിമാനം കാത്ത് ഗോപി സുന്ദർ !!

മലയാള സിനിമയിലെ Mass Music Director ഗോപി സുന്ദർ മറ്റൊരു ചരിത്രംകൂടി  തന്റെ പേരിൽ  കുറിച്ചിരിക്കുകയാണ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ BMWന്റെ  ഏ​റ്റ​വും പു​തി​യ കാ​ർ മോ​ഡ​ലാ​യ X7 സീരിയസ് വാങ്ങിയാണ് ഗോപി സുന്ദർ സംഗീത സംവിധായകരുടെ ഇടയിൽ വ്യത്യസ്തനാകുന്നത്. 98.90 ലക്ഷത്തിന് മുകളിൽ മുതൽ മുടക്ക് …

പ്രശസ്ത സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റഫേൽ അമാർഗോ എന്നിവർ ബറോസിന്റെ ഭാഗം ആകുന്നു !! ലോകോത്തര നിലവാരത്തിൽ ഫാന്റസി 3Dയിൽ വിസ്മയിപ്പിക്കാൻ ‘സംവിധായകൻ മോഹൻലാൽ’ !! #Official

മലയാളത്തിലെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകൻ ആവുന്ന ഫാന്റസി 3D ചിത്രം  ‘ബറോസി’ൽ  പ്രശസ്ത സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റഫേൽ അമാർഗോ എന്നിവര്‍  പ്രധാനവേഷത്തിലെത്തും.ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മോഹൻലാൽ തന്നെയാണ് ഈ വിസ്മയകരമായ പ്രഖ്യാപനം പ്രേക്ഷകരിലേക്ക് എത്തിച്ചത്. റാംബോ: ലാസ്റ്റ് ബ്ലഡ്, സെക്സ് ആൻഡ് …

“Cuteness Overloaded “!! : മലയാളക്കരയിലെ യുവഹൃദയങ്ങളെ കീഴടക്കിക സോഷ്യൽ മീഡിയയിൽ തരംഗമായി ഈ രണ്ടുപേർ !! അനശ്വര രാജനും- മാത്യു തോമസും!!

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത അനശ്വര രാജൻ , മാത്യു തോമസുമാണ് ഇപ്പോൾ മലയാളികളുടെ ചർച്ചാവിഷയം. തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ഇരുവരും തീയേറ്ററിന് പുറത്തും വലിയ ഓളമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന് ഭാഗമായി ഇരുവരും പങ്കെടുത്തിട്ടുള്ള അഭിമുഖ വീഡിയോകളാണ്  ഇപ്പോൾ …

കെ.ജി.എഫ് ആരാധകരെ ത്രസിപ്പിക്കുന്ന പ്രഖ്യാപനം !! വില്ലൻ ‘അധീര’ ആയി ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ സാന്നിധ്യം ‘സഞ്ജയ് ദത്ത്’ അവതരിക്കുന്നു !! #KGFchapter2

ഇന്ത്യ ഒട്ടാകെ കന്നട സിനിമയുടെ വളർച്ച അറിയിച്ച് ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിന്റെ ഏവരും കാത്തിരുന്ന പുതിയ അപ്ഡേറ്റ് പുറത്തു വിട്ടു. ചിത്രത്തിലെ വില്ലൻ ‘അധീര’ ആയി അഭിനയിക്കുന്നത് ആരാണെന്ന് ജൂലൈ 29ന് രാവിലെ 10 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ …

“ലാലേട്ടനുമായി ഒരു വലിയ മാസ്സ് പടം അണിയറയിൽ ഒരുങ്ങുന്നു” : ഒരു മോഹൻലാൽ സിനിമ Goodwill Entertainments ചെയ്യുന്നത് ഈ നിർമ്മാണ കമ്പനിക്ക് ഒരു Asset ആയിരിക്കുമെന്ന് ‘ജോബി ജോർജ്ജ്’ ! #Exclusive #Interview #Video

മലയാള സിനിമയിലെ നിർമ്മാണ കമ്പനികളിൽ ടോപ് പൊസിഷനിൽ നിൽക്കുന്ന ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് എന്ന വിജയകരമായ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരൻ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജോബി ജോർജ്, തന്റെ ഏറ്റവും പുതിയ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും മോളിവുഡ് വ്യവസായത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ഓൺലൈൻ പീപ്സുമായുള്ള പ്രേത്യേക അഭിമുഖത്തിൽ …

“ആദ്യ ഭർത്താവ് വിജയ്യോട് പരിഭവമില്ല. സ്നേഹം മാത്രം. ഇപ്പോൾ താൻ മറ്റൊരു പ്രണയ ബന്ധത്തിലാണ് ” : എന്നും അമല പോൾ തുറന്നു പറയുന്നു !

ഇപ്പോൾ മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ആദ്യ ഭർത്താവ് സംവിധായകൻ എ.എൽ വിജയ് ഇപ്പോഴും തന്നെ മനസ്സിൽ സ്നേഹമായി തന്നെ നിലനിൽക്കുന്നുണ്ട് എന്ന് നടി അമലപോൾ. അതോടൊപ്പം തന്റെ ജീവിതത്തിലെ പുതിയ പങ്കാളിയെ കൂടി പേരുപറയാതെ പരിചയപ്പെടുത്തുകയാണ് നടി. 2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയ്‍യുടെയും വിവാഹം. ഇരുവരും പ്രണയത്തിലായിരുന്നു. …