Author: Joison George

“ബിജെപിയുമായുള്ള എന്റെ ബന്ധം കാരണമാണ് അവർ എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അച്ഛനുവേണ്ടി വോട്ടഭ്യർത്ഥിച്ച്തിന് അവർ എന്നോട് വിരോധം തീർക്കുന്നു” : ഗോകുൽ സുരേഷ്

നടനും മുൻ ലോകസഭാംഗമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് തന്റെ അച്ഛനു വേണ്ടി വോട്ട് തേടി ഇറങ്ങിയതിൽ സിനിമാ പ്രവർത്തകർ ഇപ്പോൾ വിരോധം തീർക്കുന്നു എന്ന് പരാതിപ്പെട്ടു.ടൈംസ് ഒഫ് ഇന്ത്യ പാത്രവുമായി നടത്തിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ലോക്സഭാ ഇലക്ഷനിൽ തൃശൂർ മണ്ഡലത്തിൽ നിന്നു …

തോൽവിയെ കണ്ട് ചിരിച്ചിട്ടെയുള്ളൂ ഈ മനുഷ്യൻ !! ഇന്ന് അദ്ദേഹത്തിന്റെ ഒരു ചിരി പോലും നമ്മെ വിസ്മയിപ്പിക്കുന്നു !! പിറന്നാൾ മധുരത്തിൽ ഫഹദ് ഫാസിൽ. # Happybirthay_fahadhfaasil

മലയാളികളുടെ അഭിമാന നടൻ ഫഹദ് ഫാസിൽ ഇന്ന് ജന്മദിന ആഘോഷിക്കുകയാണ്. പ്രേക്ഷക ലക്ഷങ്ങളുടെ പിറന്നാളാശംകൾക്കു നടുവിലാണ് പ്രിയതാരം. സിനിമയിലെ സഹപ്രവർത്തകരും കൂട്ടുകാരനെ പിറന്നാളാശംകൾ കൊണ്ട് മൂടുകയാണ്. . സുഹൃത്തുക്കളും ആരാധകരുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചുള്ള …

“പുലിമുരുകൻ രണ്ടാം ഭാഗത്തിൽ എന്നെ വിളിക്കണേ.. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി” : അനുശ്രീ പറയുന്നു

ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഉയർന്നു വന്ന അനുശ്രീ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത ഈ നടി മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ തന്നെയാണ്. വിജയത്തിൽ നിൽക്കുന്ന ഏതൊരു അഭിനേതാവിനും ഒരു നഷ്ടത്തിന്റെ …

“ശ്രീരാമ വെങ്കടരാമന് ദിവസങ്ങൾക്കുള്ളിൽ ജാമ്യം എന്നാൽ ദിലീപിന് 84 ദിവസത്തിനുശേഷം ജാമ്യം” കോടതി നടപടികളെ പരിഹസിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നടനും സാമൂഹ്യപ്രവർത്തകനായ ഹരീഷ് പേരടി തന്റെ രാഷ്ട്രീയ- സാമൂഹിക നിലപാടുകൾ വ്യക്തമാക്കുന്ന കാര്യത്തിൽ മറ്റുള്ള താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തനാണ്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ തന്റെതായ ഹാസ്യ ശൈലിയുടെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള ഹരീഷ് പേരടി നിരവധി വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ചർച്ച ആയിട്ടുള്ള അത്തരം വിഷയങ്ങളിൽ …

യുവ സംവിധായകന്റെ തിരോധാനത്തിൽ നിർമാതാവ് സംശയത്തിന്റെ നിഴലിൽ !! സംഭവത്തെക്കുറിച്ച് സൂചനകൾ നൽകിക്കൊണ്ട് സംവിധായകന്റെ ഫേസ്ബുക്ക് ലൈവ് !!

യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്.ഭാര്യയ്ക്കൊപ്പം ഗുരുവായൂരിലേക്ക് പോവുകയായിരുന്ന നിഷാദിനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും നിഷാദിനെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ …

‘Super Star TOVINO..?’ ടോവിനോയെ കണ്ട് ആവേശഭരിതരായ ആരാധനകർ മാൾ ഓഫ് ട്രാവൻകൂറിന്റെ ഗ്ലാസ് ഡോർ തല്ലി തകർത്തു !!

‘കൽക്കി’ എന്ന ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ടോമിനേയും നടി സംയുക്തയും ചിത്രത്തിലെ അണിയറ പ്രവർത്തകരും. കേരളത്തിൽ സിനിമാ പ്രമോഷൻ പ്രോഗ്രാമുകൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക പ്രമോഷൻ പ്രോഗ്രാമുകളും മാളുകളിലാണ് സംഘടിപ്പിക്കുന്നത് കൊണ്ട് ധാരാളം യുവാക്കളുടെ സാന്നിധ്യം ഉണ്ടാകാറുള്ളത് വാസ്തവമാണ്. …

Wax international മ്യൂസിയത്തിൽ ഇന്ത്യ കണ്ട ഇതിഹാസങ്ങൾക്കൊപ്പം മലയാള സിനിമയിൽ നിന്ന് മോഹൻലാൽ മാത്രം !! സൂപ്പർ സ്റ്റാർ രജനിക്കൊപ്പം നടനവിസ്മയം സ്ഥാനം പിടിച്ചു !!

സുനിൽ വാക്സ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മ്യൂസിയം തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ജൂലൈയിലാണ് പ്രവർത്തനം ആരംഭിച്ചത്. ജീവൻ തുടിക്കുന്ന മഹാരഥന്മാരുടെ മെഴുക് പ്രതിമകൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കയ്യിൽ ഭരണഘടനയും ഏന്തി നിൽക്കുന്ന ഡോക്ടർ അംബേദ്കർ, മേൽമുണ്ട് മാത്രമുടുത്ത് ധ്യാനനിരതനായി ഇരിക്കുന്ന മഹാത്മാഗാന്ധിജി, പൈജാമയുമിട്ട‌് ആദ്യ …

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി മഞ്ജു വാര്യർ, മികച്ച നവാഗത സംവിധായകൻ ശ്രീകുമാർ മേനോൻ !! ജേസി ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചു.

മലയാള സാഹിത്യകാരനും നടനും സംവിധായകനുമായിരുന്ന ജേസിയുടെ ഓര്‍മയ്ക്കായി രൂപീകരിച്ച ജേസി ഫൌണ്ടേഷന്റെ 15–ാമത് അവാര്‍ഡ് പ്രഖ്യാപിച്ചു. സിനിമ -ടീവി -നാടക മേഖലയിക്കൊക്കെ പുരസ്കാരം നൽകി ആദരിക്കുക എന്നത് എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ തന്നെ കഴിഞ്ഞ ദിവസം നടന്നു. മുഖ്യധാരാസിനിമാ മേഖലയ്ക്ക് ഇത്തവണയും …

പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം ‘സാഹോ’യുടെ വരവ് ഓഗസ്റ്റ് 30ന് !! അന്ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ – സൂര്യ ചിത്രങ്ങളടക്കം റിലീസ് മാറ്റിവെച്ചു !!

ഇന്ത്യ ഒട്ടാകെ ബോക്സോഫീസ് തരംഗം തീർത്ത ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ യുടെ റിലീസ് ഓഗസ്റ് 15നാണ് നിശ്ചയിച്ചിരുന്നത് എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇനിയും ബാക്കി നിൽക്കുന്നത് കാരണം ഓഗസ്റ്റ് 30 ന് ആയിരിക്കും സാഹോ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. സാഹോയുടെ റിലീസ് 30 ലേക്ക് …

വിവിധ ഭാക്ഷകളിൽ നടനവിസ്മയം !! മമ്മൂട്ടിക്ക് മാത്രം സ്വന്തമായ അപൂർവ നേട്ടം ഇനി മുതൽ മോഹൻലാലിനും സ്വന്തം !!

മലയാള സിനിമ മേഖലയിൽ നിന്നുള്ളർക്ക് അന്യ ഭാഷ സിനിമ മേഖലയിലേക്കു സിനിമയുടെ ആദ്യകാലഘട്ടം മുതലേ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നാളിതുവരെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയറാം, കലാഭവൻ മണി, ദുൽക്കർ സൽമാൻ, മമ്മൂട്ടി മോഹൻലാൽ തുടങ്ങി മുഖ്യധാരാ ചലച്ചിത്ര താരങ്ങൾ മലയാളത്തിനു പുറമെ മറ്റു ഭാക്ഷകളിലും തങ്ങളുടെ താരമൂല്യം തെളിയിച്ചവരാണ്. അതിൽഏറെ …