Author: Joison George

“അന്ന് ഞാൻ ജയസൂര്യയുടെ ഫാൻ ആയി മാറി എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ…” അസിസ്റ്റന്റ് ഡയറക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു !!

‘തൃശ്ശൂർ പൂരം’എന്ന പുതിയ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ഒരു കലാകാരൻ നടൻ ജയസൂര്യയേക്കുറിച്ച് എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. അർപ്പണ മനോഭാവത്തിന്റെ ആൾരൂപമായി മലയാളസിനിമയിൽ നിലകൊള്ളുന്ന ജയസൂര്യ വേഷപ്പകർച്ചകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണ്ണത കൊണ്ട് മലയാളി പ്രേക്ഷകരുടെ …

ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വെല്ലുവിളി ഉയർത്തി മുൻ സംവിധായകൻ സജീവ് പിള്ളയുടെ ‘മാമാങ്കം നോവൽ’ !! സിനിമയ്ക്ക് ആധാരമായ നോവൽ ചിത്രത്തിന്റെ വിജയത്തിന് ഹാനികരമായി ബാധിക്കുമോ ??

ഇന്ത്യൻ സിനിമയിക്ക് അഭിമാനിക്കാൻ മറ്റൊരു മോളിവുഡ് ചിത്രം കൂടി, അതാണ് മാമാങ്കം എന്ന സിനിമയെന്ന് പ്രേക്ഷകരും സിനിമ നിരീക്ഷകരും ഒരുപോലെ പറയുന്നു. മെഗാസ്റ്റാർ നായകനാവുന്ന ചരിത്രപ്രാധാന്യമുള്ള ബ്രഹ്മാണ്ഡചിത്രം ചിത്രീകരണ വേളയിൽ തന്നെ വലിയ വിവാദങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ളയെ സാങ്കേതികമായ കാരണങ്ങളാൽ ആരോപിച്ച് ചിത്രത്തിന്റെ …

ക്രിസ്മസ് ബോക്സോഫീസ് കീഴടക്കാൻ ജനപ്രിയ നായകന്റെ പുതിയ വേഷപകർച്ച !! ‘മൈ സാന്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ദിലീപ് !!

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ ‘മൈ സാന്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുന്നു. നടൻ ദിലീപ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. വ്യത്യസ്തമാർന്ന ധാരാളം വേഷ പകർച്ചയിലൂടെ മലയാളി പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ദിലീപ് ‘മൈ സാന്റാ’യിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുറപ്പാടാണ്. …

“കൈദിയുടെ രണ്ടാം ഭാഗം ഉണ്ടാകും…” പ്രേക്ഷകർക്ക് ആവേശം നൽകിയിട്ടുണ്ട് തമിഴ് നടൻ കാർത്തിയുടെ പ്രഖ്യാപനം…

പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് തമിഴ് സൂപ്പർതാരം കാർത്തി നായകനായ പുതിയ ചിത്രമായ “കൈദി” മികച്ച പ്രദർശനവിജയം തുടരുകയാണ്. തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രം കാർത്തിയുടെ കരിയറിൽ വച്ച് തന്നെ മികച്ച ചിത്രമായി കരുതപ്പെടുന്നു. കാർത്തിക്ക് ഒപ്പം നടൻ നരേന്റെ മികച്ച പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നു. …

‘ലൂസിഫറി’ൽ ആരും ശ്രദ്ധിക്കാത്ത ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ !! താര രാജാവിനെ പൂർണമായും ഉപയോഗിച്ച ‘പൃഥ്വിരാജ് ബ്രില്ല്യൻസി’നെ പ്രശംസച്ച്‌ പ്രേക്ഷകർ…

പൃഥ്വിരാജിന്റെ സംവിധാനത്തിൽ നടനവിസ്മയം മോഹൻലാൽ നായകനായി ബ്രഹ്മാണ്ഡ വിജയമായി മാറിയ ലൂസിഫർ മലയാളം കണ്ട എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രം വമ്പൻ കളക്ഷൻ നേടി പ്രദർശനം പൂർത്തിയായിട്ടു നാളുകൾ പിന്നിടുന്നു കേരളത്തിനു പുറത്തെ അന്യസംസ്ഥാനങ്ങളിലും ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവി …

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചെറുകഥ” !! മലയാളത്തിൽ ഇന്നേവരെ കാണാത്ത, ഏറെ പ്രത്യേകതകളുള്ള ‘ഒരു പരീക്ഷണ’ ചിത്രമായിരിക്കും…

ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി പിന്നീട് ‘പറവ’ എന്ന ചിത്രം സംവിധാനം ചെയ്തത് മലയാളസിനിമയ്ക്ക് അഭിമാനമായി മാറിയ കലാകാരനാണ് സൗബിൻ സാഹിർ. വളരെ വ്യത്യസ്തമായ അഭിനയ ശൈലിയും സംഭാഷണ രീതിയും കൊണ്ട് പ്രേക്ഷകർക്ക് ഏറെ രസിപ്പിച്ചതിന് ശേഷം സൗബിൻ സംവിധായകന്റെ കുപ്പായമണിഞ്ഞ ഇപ്പോൾ …

“സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഇനിയൊരു മലയാള ചിത്രം ഉണ്ടാവില്ല” കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തി “ലാൽ” മനസ്സുതുറക്കുന്നു !!

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായ നേട്ടം തന്നെയാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ഒരു സുവർണകാലം തന്നെയാണ് തീർത്തത്. എവർഗ്രീൻ സിനിമകളുടെ പട്ടികയിൽ എന്നും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എന്നും ഉണ്ടാകും എന്ന കാര്യത്തിൽ എല്ലാ മലയാളി പ്രേക്ഷകർക്കും …

“ഷെയിൻ നിഗം” അഹങ്കരിച്ചാൽ മലയാളസിനിമയിൽ നിന്നു തന്നെ പുറത്താക്കുമെന്ന് ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് എതിരെ വിശദീകരണവുമായി ജഗദീഷ് !! ഇത് അമ്മ സംഘടനയുടെ നിലപാടല്ലയെന്നും താരം…

ഷെയിൻ നിഗത്തിന്റെ വിവാദ വിഷയത്തിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ വിശദീകരണവുമായി നടൻ ജഗദീഷ് രംഗത്ത്. സിനിമ ചിത്രീകരണം പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുടി മുറിക്കുകയും സെറ്റിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു ഷെയിൻ നിഗത്തലിനെതിരെ അച്ചടക്കനടപടികൾ സംഘടനകൾ കൈക്കൊള്ളുന്ന ഈ പശ്ചാത്തലത്തിലാണ് ഗണേഷ്കുമാർ തന്റെ അഭിപ്രായം രൂക്ഷമായ ഭാഷയിൽ രേഖപ്പെടുത്തിയത്. …

മലയാള സിനിമ സംഘടനകൾക്ക് സംസ്ഥാന സർക്കാരിന്റെ കത്രിക പൂട്ട് !! സിനിമാമേഖലയിലെ സമസ്തമേഖലകളും ഇനിമുതൽ സർക്കാർ നിയന്ത്രണത്തിൽ !! വിലക്കാനുള്ള സംഘടനകളുടെ അവകാശം ഇനിമുതൽ നിയമവിരുദ്ധം…

വമ്പൻ വിവാദങ്ങൾ, ഗുരുതര ആരോപണങ്ങൾ, വിലക്കുകൾ, സംഘടനാ പോര് അങ്ങനെ നീളുന്നു മലയാളസിനിമയുടെ പ്രശ്നങ്ങൾ. സമീപകാലത്തായി മലയാള സിനിമയിൽ അരങ്ങേറിയ വിവാദങ്ങൾ തികച്ചും ലജ്ജാകരവും അപക്വവും ആണെന്നാണ് ചില സാമൂഹിക നിരീക്ഷകരുടെ വിലയിരുത്തൽ. കൃത്യമായ നിയമസംവിധാനങ്ങളോ ചട്ടക്കൂടുകളെ ഇല്ലാതെ സംഘടനകളുടെ തീരുമാനത്തിന്റെ ബലത്തിൽ മാത്രം പ്രവർത്തിക്കുന്ന മലയാള സിനിമയ്ക്ക് …

“വിക്രം” നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ “ഷെയിൻ നിഗം” പ്രധാന കഥാപാത്രത്തിൽ !! റഷ്യയിൽ ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അണിയറ വിശേഷങ്ങൾ…

ഷെയിൻ വിവാദം ഒരു അവസാനമില്ലാതെ തുടർന്നു കൊണ്ടിരിക്കുകയാണ്, നിർമ്മാതാക്കളുടെ സംഘടനയെ അവർ എടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവാദങ്ങൾ കത്തി നിൽക്കുന്ന ഈ സാഹചര്യത്തിലും ഷെയിനിന്റെ പുതിയ സിനിമ വിശേഷങ്ങളാണ് ഏവരെയും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചിരിക്കുന്നത്. തമിഴ് സൂപ്പർതാരം വിക്രം നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് …