Author: Joison George

അസുരന് ശേഷം ‘വെട്രിമാരൻ’ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ‘ദളപതി വിജയ്’ നായകൻ?? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്..??

ദളപതി വിജയ് സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നു എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിവരം റിപ്പോർട്ട് ചെയ്തതോടെ വിജയ് ആരാധകരും ആവേശഭരിതരായിരിക്കുകയാണ്. തമിഴ് സിനിമാലോകത്ത് വലിയ തരംഗം തന്നെ സൃഷ്ടിച്ച സംവിധായകനാണ് വെട്രിമാരൻ. അദ്ദേഹം സംവിധാനവും നിർമ്മാണവും നിർവഹിച്ചിട്ടുള്ള …

“മോഹൻലാൽ നായകനായ ആ സൂപ്പർഹിറ്റ് ചിത്രം എന്നെ സംബന്ധിച്ച് ഒരു സിനിമ മാത്രമല്ല, ‘ഒരു വലിയ സംഭവമാണ്’…” നടി വിനയാ പ്രസാദ് മനസ്സുതുറക്കുന്നു !!

തെന്നിന്ത്യൻ നായിക നടിമാരിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന നടിയാണ് വിനയാ പ്രസാദ്. കന്നട, തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ നായികയായി പ്രധാന കഥാപാത്രമായും നിറഞ്ഞുനിന്ന വിനയാ പ്രസാദ് തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. 1999 പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് വിനയാ …

അഭിനയം.., പിന്നെ നിർമ്മാണം ഇപ്പോഴിതാ സിനിമയിലെ മറ്റൊരു സുപ്രധാന മേഖലയിലും കൈ വെച്ച് യൂത്ത് സ്റ്റാർ ‘ദുൽഖർ സൽമാൻ’ !!

സിനിമയുടെ സമസ്ത മേഖലകളും കൈകാര്യം ചെയ്തുകൊണ്ട് നടന്നു ദുൽഖർ സൽമാൻ മലയാള സിനിമയുടെ വിവിധ മേഖലകളിൽ സജീവമാകുന്നു. നായകനായി അരങ്ങേറ്റം കുറിച്ച ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർ താരമായി മാറിയ ദുൽഖർ പെട്ടെന്നാണ് നിർമ്മാണ രംഗത്തേക്ക് കടന്നത്. വെൽഫെയർ ഫിലിം കമ്പനി എന്ന സിനിമാ നിർമ്മാണ കമ്പനി രൂപീകരിച്ച …

‘ദളപതി വിജയു’ടെ കരിയർ 27 വർഷം പൂർത്തിയാക്കിയിരിക്കുന്നു… !! പിന്നിട്ടത് വിജയങ്ങളുടെ കണക്കുകൾ കൊണ്ട് മാത്രമല്ല പരാജയത്തിന്റെ…, അതിക്രൂരമായ വിമർശനത്തിന്റെ നാൾ വഴികളിലൂടെയാണ്… #ThalapathyVijay#27Years

തമിഴ് സൂപ്പർ താരം ദളപതി വിജയ് തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 27 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഈ സുദിനം വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒരേ പോലെ ആഘോഷിക്കുമ്പോൾ ഇങ്ങ് കേരളത്തിലെ വിജയ് ആരാധകരും അക്ഷരാർത്ഥത്തിൽ ആവേശഭരിതരാണ്. കാരണം വിജയ് എന്ന നടൻ ഒരു സിനിമാതാരം എന്നതിനപ്പുറം ഏതൊരു …

‘മരയ്ക്കാർ :അറബിക്കടലിലെ സിംഹ’ത്തിന്റെ “കടൽ രംഗങ്ങൾ” ചിത്രീകരിച്ചതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കലാസംവിധായകൻ സാബു സിറിൽ.

മലയാളി പ്രേക്ഷകർ മോഹൻലാൽ ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’. മോഹൻലാലിനെ നായകനാക്കി ഹിറ്റ്മേക്കർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുള്ള രസകരമായ വിശേഷങ്ങൾ മാധ്യമങ്ങളിലും മറ്റും വലിയ വാർത്തയായിരുന്നു. മലയാള സിനിമ …

“സംവിധാനമാണ് സ്വപ്നം, എന്നെങ്കിലും ആ സ്വപ്നം സാധിച്ചാൽ ചിത്രത്തിൽ നായകനാകുക പൃഥ്വിരാജായിരിക്കും അതിന്റെ കാരണം…” സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മനസുതുറക്കുന്നു….

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി തന്നെ നിലകൊള്ളുന്ന ഗോകുൽ സുരേഷിന്റെ പുതിയ തുറന്നുപറച്ചിൽ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ഗോകുൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘ഉൾട്ട’യുടെ പ്രചരണ പരിപാടിക്കിടെ താരം തന്റെ സിനിമ …

വാഹന രജിസ്ട്രേഷൻ തട്ടിപ്പുകേസിൽ നടനും എംപിയുമായ ‘സുരേഷ് ഗോപി’ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം !! കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യത…

വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി. ഗുരുതരമായ നിയമക്കുരുക്കാണ് സുരേഷ് ഗോപിക്കായി ഇനി കാത്തിരിക്കുന്നത്. വ്യാജ വിലാസത്തിൽ രണ്ട് ഓഡി കാറുകൾ സുരേഷ്ഗോപി തന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നികുതിവെട്ടിച്ച് കണ്ടെത്തലിനെ തുടർന്നാണ് കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി …

‘ദളപതി 64’ൽ നിന്നും മലയാളിതാരം ആന്റണി വർഗീസിനെ ഒഴിവാക്കി ?? കേരള പ്രേക്ഷകർക്ക് നിരാശ നൽകിക്കൊണ്ട് വിജയ് ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്ത്…

‘കൈദി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ലൊക്കേഷൻ കനകരാജ് ദളപതി വിജയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് മലയാളി പ്രേക്ഷകർക്ക് അൽപ്പം നിരാശ നൽകുന്നതുമാണ്. ‘ദളപതി 64’ എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് റിപ്പോർട്ടുകൾ വലിയ വാർത്തയായതാണ്. വിജയ്ക്കൊപ്പം …

24വർഷങ്ങൾക്ക് മുൻപുള്ള’The king’ലെ അതെ ലുക്ക്‌, അതേ തേജസ്, അതെ മാസ്സ് !! സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘മെഗാസ്റ്റാർ മമ്മൂട്ടി’യുടെ പുതിയ ചിത്രങ്ങൾ…

മെഗാസ്റ്റാർ മമ്മൂട്ടി 1995 നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ദി കിംഗ്. രഞ്ജി പണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മമ്മൂട്ടി ആരാധകർക്ക് മലയാളി പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട ചിത്രത്തിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഇന്നും …

ഹിറ്റ്മേക്കർ വിനീത് ശ്രീനിവാസൻ സംവിധാനം… താരപുത്രൻ ‘പ്രണവ് മോഹൻലാൽ’ നായകൻ !! നായികയായി പ്രിയദർശന്റെ മകൾ കല്യാണി !! അണിയറയിൽ ഒരുങ്ങുന്നത് ബന്ധങ്ങളുടെ മൂല്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രം…

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനായും നടനായും പിന്നീട് സംവിധായകനായും വിനീത് ശ്രീനിവാസന്റെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രത്തിൽ നായകനായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്.തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി …