Author: Joyson George

സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു ?? 44 വർഷത്തെ സൗഹൃദം ഇനിയും തുടരും അതിശക്തമായി !! തമിഴ് നാട്ടിൽ “പുതിയ വിപ്ലവം” സംഭവിക്കാൻ പോകുന്നവെന്ന് റിപ്പോർട്ടുകൾ…

തമിഴ് സിനിമ ലോകത്ത് നിന്നും ലോകസിനിമയിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഇരു സൂപ്പർതാരങ്ങളാണ് രജനീകാന്തും കമൽഹാസനും. ഇരുവരും ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളുടെ പട്ടികയിൽ തന്നെയാണ് ഏവരും ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഇൻഡസ്ട്രിയിലെ അപേക്ഷിച്ച് തമിഴ്നാട്ടിലെ സിനിമ മേഖലയും രാഷ്ട്രീയ മേഖലയും ഇഴചേർന്നു നിൽക്കുന്നു. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും വലിയ …

“തല അജിത്ത് കുമാറി”ന്റെ റെക്കോർഡ് തകർത്ത് “ദളപതി വിജയ് ” !! ഇതോടെ വിജയുടെ താരമൂല്യം കുത്തനെ ഉയർന്നുവെന്ന് നിർമ്മാതാക്കൾ…

തമിഴ് സൂപ്പർതാരം ദളപതി വിജയുടെ പുതിയ ചിത്രം ബിഗിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ചരിത്രം കുറിക്കുകയാണ്. തിയേറ്ററുകളിൽ പ്രദർശനം വിജയം തുടരുന്ന ചിത്രം ഇനിയും കൂടുതൽ കളക്ഷൻ നേടിയ വിജയകുതിപ്പ് തുടരുന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. വിജയ് …

“ഒടിയൻ” വേലകൾ അവസാനിക്കുന്നില്ല… ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ “ടീസർ” പുറത്ത് വിട്ട് മോഹൻലാൽ !!

“ഇരവിലും പകലിലും ഒടിയൻ ” എന്ന ഞാൻ സംവിധാനം ചെയ്ത ഡോക്യുമെൻററി ഇന്ത്യൻ പനോരമയിലേക്ക്.നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള രണ്ട് ഡോക്യുമെന്ററികളിൽ ഒന്നാണ് നമ്മുടെ ചിത്രം. നവംബറിൽ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കുന്ന IFFI ൽ ഈ ചിത്രം പ്രദർശിപ്പിക്കും. ഈ ചിത്രത്തിന്റെ …

വീണ്ടും “ഒമർ ലുലു ബ്രില്ല്യന്സ്” മലയാളത്തിന്റെ സ്വന്തം “തീപ്പൊരി കമന്റേറ്റർ” ഷൈജു ദാമോദൻ ഒമർ ലുലു ചിത്രം “ധമാക്ക”യിൽ !!ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ…

ശബ്ദംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളിലെ ചടുലമായ കമന്ററിയിലൂടെയാണ് ഷൈജു മലയാളി സ്പോർട്സ് പ്രേക്ഷകർക്കിടയിൽ ഒരു താരമായി മാറുന്നത്. ഫുട്ബോൾ ആരാധകർ ഏറെ ആവേശം ജനിപ്പിക്കുന്നതാണ് ഷൈജുവിന്റെ ഓരോ കമ്മിന്ററികളും, സിനിമ ഡയലോഗുകളും, തീപ്പൊരി പ്രയോഗങ്ങളും കൊണ്ട് അദ്ദേഹം ഫുട്ബോൾ മത്സരത്തിന്റെ …

“മഞ്ജുവാര്യർ” ആയിരുന്നു 2018ൽ കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ ‘സൂപ്പർ ഹിറ്റാ’യ ആ ചിത്രത്തിൽ നായികയായി എത്തേണ്ടിയിരുന്നത്… !! നഷ്ടപ്പെട്ട വലിയ അവസരത്തെക്കുറിച്ച് മനസ്സ് തുറന്നു താരം !!

സൂപ്പർതാരങ്ങൾക്ക് മികച്ച സിനിമകൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ചില പ്രധാന ചിത്രങ്ങൾ നഷ്ടമാവുകയും ചെയ്യാറുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ആവും അത്തരത്തിലുള്ള വലിയ സിനിമകൾ നഷ്ടമാവുന്നത്. എന്നാൽ നഷ്ടമാവുന്ന ആ സിനിമകൾ ഇൻഡസ്ട്രി ഹിറ്റുകളുമാവുന്നതോടെ നഷ്ടത്തിന്റെ തോത് വളരെ വലുതായി തോന്നും. അത്തരത്തിലുള്ള വലിയൊരു നഷ്ടത്തിന്റെ കഥയാണ് മലയാളത്തിന്റെ …

“മോഹൻലാലി”നെ മറക്കുന്നതും തന്റെ സിനിമകളെല്ലാം മറക്കുന്നതും ഒരുപോലെയെന്ന് ജനപ്രിയനായകൻ ‘ദിലീപ്’ !! അതിനു ഒരു കാരണവുമുണ്ട്, പഴയ ഒരു ചരിത്രവുമുണ്ട്…

മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ് പുതിയ ചിത്രം ജാക്ക് ആൻഡ് ഡാനിയൽ. കഴിഞ്ഞദിവസം തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനവിജയം തുടരുകയാണ്.ആക്ഷനും കോമഡിയു ഒരേപോലെയുള്ള ചിത്രത്തിൽ ദിലീപിന്റെ മികച്ച പ്രകടനം കൊണ്ട് ‘ജാക്ക് ആൻഡ് ഡാനിയേൽ’ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് ആയി മാറിയിരിക്കുന്നു. തമിഴ് സൂപ്പർ …

“വിജയ്-സൂര്യ” ബോക്സോഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു ?? വീണ്ടുമൊരു ‘ക്ലാഷ് റിലീസ്’ സൂപ്പർ താരങ്ങൾക്കിടയിൽ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ…

തെന്നിന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള സൂര്യ-വിജയ് സൂപ്പർതാരങ്ങളുടെ പുതിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ സാധ്യതകൾ. ഇരുവരുടെയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ദളപതി 64, ‘സൂരരൈ പൊട്രു’. ഇരു താരങ്ങളുടെയും ആരാധകർ തമിഴ്നാട്ടിലും കേരളത്തിലും വളരെ ശക്തമാണ്. ബോക്സ് ഓഫീസിൽ ഇതിനുമുമ്പും വിജയ്-സൂര്യ പോരാട്ടം നടന്നിട്ടുള്ളതാണ്. …

മെഗാസ്റ്റാറിന്റെ “ഗാനഗന്ധർവ്വൻ” 50 ദിവസം പ്രദർശനം പൂർത്തിയാക്കി !! വലിയ ഹൈപ്പുകളോ ബ്രഹ്മാണ്ഡ റിലീസിംഗുകളോ ഒന്നും തന്നെ ഇല്ലാത്ത ഒരു സാധാരണ ചിത്രം ഗംഭീര വിജയം നേടി !! വിജയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷം നിമിഷം പ്രേക്ഷകർക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഘോഷങ്ങളുടെ ചിത്രം പങ്കുവെക്കുന്ന അതോടൊപ്പം ചിത്രത്തിന്റെ സംവിധായകന്റെ കൂടിയായ രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : “ഗാനഗന്ധർവൻ 50 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷം ഇക്കഴിഞ്ഞ ദിവസം ചേർത്തല Paradise …

“സ്ഫടികം” വീണ്ടുമെത്തുന്നു… !! മലയാളി പ്രേക്ഷകർക്ക് ആവേശമായി “ആടു തോമ” 2020ൽ തീയേറ്ററുകളിലെത്തുമെന്ന് ഉറപ്പുനൽകി സംവിധായകൻ “ഭദ്രൻ” !

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത നടനവിസ്മയം മോഹൻലാലിന്റെ അവിസ്മരണീയ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് “സ്‌ഫടികം”. 1995ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച കളക്ഷൻ നേടി മലയാളസിനിമയിൽ ചരിത്രവിജയം കുറച്ച സ്ഫടികത്തിന് യുവ തലമുറയിൽപ്പെട്ട പ്രേക്ഷകരിലും ആരാധകർ ഏറെയാണ്. കുടുംബബന്ധങ്ങളുടെ വൈകാരികമായ മുഹൂർത്തങ്ങളും സമൂഹത്തിന്റെ വ്യവസ്ഥകൾക്കെതിരെയുള്ള ചൂണ്ടുപലകകളും …

നികുതി വർധനവ് മൂലം സംസ്ഥാനത്തെ “സിനിമ ടിക്കറ്റുകൾക്ക്” വില കുത്തനെ കൂടി !! പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ…

നികുതിയുടെ വർദ്ധനവും മൂലം സംസ്ഥാനത്തെ തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇന്നു മുതൽ കൂടുന്നതായിരിക്കും. ജിഎസ്ടിക്കും  ക്ഷേമനിധിക്കും പുറമേ സംസ്ഥാന സർക്കാരിന്റെ വിനോദനികുതി കൂട്ടിചേർത്തപ്പോഴാണ് ടിക്കറ്റ് വില കുത്തനെ ഉയരാൻ ഉള്ള സാഹചര്യം ഉണ്ടായത്. സംസ്ഥാന സർക്കാരിന്റെ ഈ നികുതി വർദ്ധനവിനെതിരെ തിയേറ്റർ ഉടമകൾ വൻ പ്രതിഷേധമാണ് അറിയിച്ചത്. തീരുമാനത്തോട് …