Author: Farsana Jaleel

മോഹന്‍ലാലിനോട് മാപ്പ് ചോദിച്ചത് 12 തവണ; വെളിപ്പെടുത്തലുമായി ബിഗ് ബ്രദര്‍ നായിക

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം മിര്‍നയാണ്. മിര്‍ന വെള്ളിത്തിരയിലെത്തിയത് യാതൃശ്ചികമായാണ്. അതുപോലെ നടി മോഹന്‍ലാലിനോട് പരസ്യമായി ക്ഷാപണം നടത്തുകയും ചെയ്തു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫില്‍ സോഫ്റ്റ്‌വെയര്‍ …

“മൂക്കു കൊണ്ട് ക്ഷ വരച്ചു, അവിടെ പോയാല്‍ ഇവിടെ ഉള്ളവര്‍ക്ക് വല്ലോം കിട്ടോ…കൊച്ചിയിലെ ഓട്ടോക്കാരും മാമാങ്കത്തില്‍ ഭടന്മാരായി അഭിനയിച്ചു”, വെളിപ്പെടുത്തലുമായി വേണു കുന്നപ്പിള്ളി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി ആരാധകര്‍ മാത്രമല്ല ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ഒന്നടങ്കം മാമാങ്കം റിലീസിനായി കാത്തിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനായി എറണാകുളം നെട്ടൂരില്‍ കൂറ്റന്‍ സെറ്റായിരുന്നു ഒരുക്കിയത്. സെറ്റിലെ ചില രസകരമായ സംഭവങ്ങള്‍ ചിത്രത്തിന്റെ …

“ഗാനഗന്ധര്‍വന് ശേഷം YSR, ഉണ്ടയ്ക്ക് ശേഷം കലാസദന്‍ ഉല്ലാസ്, പലിശക്കാരന് ഇടയില്‍ മാമാങ്കം, മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്റെ മൗനാനുവാദത്തോടു കൂടി” പിഷാരടിയുടെ വെറൈറ്റി പോസ്റ്റ് വൈറല്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തുകയാണ്. ഈ വേളയില്‍ മാമാങ്കത്തിന് ആശംസകള്‍ കൊണ്ട് മൂടുകയാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ മാമാങ്കത്തിന് വേറിട്ട കുറിപ്പിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ അടുത്ത കാല കഥാപാത്രങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് പിഷാരടിയുടെ ആശംസ. രമേശ് പിഷാരടിയുടെ കുറിപ്പ്- …

ആവേശത്തില്‍ ആരാധകര്‍!  45 രാജ്യങ്ങളിലായി അഞ്ഞൂറോ ആയിരമോ സ്‌ക്രീനുകളില്‍ അല്ല മാമാങ്കം എത്തുന്നത്

ആരാധകര്‍ നാളേറെയായി ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയറ്ററുകളിലേക്ക്. ചാവേറുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിന്റെ കഥപറയാന്‍ നാലു ഭാഷകളിലായി നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളിലാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക. ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകരടക്കം കാത്തിരുന്ന ചിത്രമാണ്. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം 45 രാജ്യങ്ങളിലെ …

മാമാങ്കത്തില്‍ ചെറിയ വേഷമെന്ന് സുദേവ്; സുദേവിനെ തിരുത്തി മമ്മൂക്ക

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിലേയ്‌ക്കെത്തുകയാണ്. മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സുദേവ് നായരും എത്തുന്നുണ്ട്. മാമാങ്കം ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിക്കൊപ്പം സുദേവും പങ്കെടുത്തിരുന്നു. അവിടെ വെച്ചു സുദേവ് പറഞ്ഞ വാക്കുകളും …

“മോഹന്‍ലാലിന് ആയിരുന്നു ആ റോള്‍, മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയിട്ടും നമ്പിനാരായണ്‍ നടക്കാതെ പോയി”, കാരണം തുറന്ന് പറഞ്ഞ് സംവിധായകന്‍

പ്രശസ്ത ഐ എസ് ആര്‍ ഓ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി പ്രശസ്ത നടനും സംവിധായകനുമായ ആനന്ദ് മഹാദേവന്‍ ഒരു പ്രോജക്റ്റ് ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാലിപ്പോള്‍ നടന്‍ മാധവനാണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിക്കുന്നും മാധവന്‍ തന്നെയാണ്. മാധവന്‍ …

“മമ്മൂക്ക ഫാന്‍സിനെ പോലെ ഞാനും കാത്തിരിക്കുകയാണ്… ബിഗ് സ്‌ക്രീനില്‍ എത്താന്‍”, മോഹന്‍ലാലിനും മഞ്ജുവിനും പിന്നാലെ നിവിന്‍ പോളിയും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ ‘മാമാങ്കം’ നാളെ വേള്‍ഡ് വൈഡായി റിലീസിനെത്തുകയാണ്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വമ്പന്‍ കട്ട് ഔട്ടുകളും ഡിജെ നൈറ്റുമൊക്കെയായി വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ഫാന്‍സ് മാമാങ്കത്തെ വരവേല്‍ക്കാനായി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ …

“മാമാങ്കത്തിലൂടെ മലയാളം വളരട്ടെ… മമ്മൂക്കയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് മാമാങ്ക മഹോത്സവങ്ങള്‍”; കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യര്‍

നാളേറെയായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. മമ്മൂട്ടി ചരിത്രപുരുഷനായെത്തുന്ന ചിത്രം നാളേയാണ് തിയേറ്ററുകളില്‍ എത്തുന്നത്. മാമാങ്കത്തിന്റെ ട്രെയ്ലര്‍, ടീസര്‍, മേക്കിംഗ് വീഡിയോ, ഗാനങ്ങള്‍, പ്രൊമോ സോംഗ് എന്നിവ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 …

ഷെയ്ന്‍ നിഗമിന് ഇതരഭാഷകളിലും വിലക്ക്; പ്രതിസന്ധി മുറുകുന്നു

നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷാ സിനിമകളിലും വിലക്ക്. നിര്‍മ്മാതാക്കളും ഷെയ്ന്‍ നിഗമും തമ്മിലുള്ള വിഷയത്തെ തുടര്‍ന്ന് മയാള സിനിമയില്‍ നിന്ന് താരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതരഭാഷകളിലും താരത്തെ സഹകരിപ്പിക്കേണ്ടെന്ന തീരുമാനം. തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് …

സല്‍മാന്‍ ഖാന്റെ സഹോദരന്‍ മോഹന്‍ലാലിന് വില്ലനോ…? അര്‍ബാസ് ഖാന്‍ IPS എങ്കില്‍ മോഹന്‍ലാലിന്റെ റോള്‍ അതുക്കും മേലെ….? ആകാംഷയില്‍ ആരാധകര്‍! ബിഗ് ബഡ്ജറ്റില്‍ ബിഗ് ബ്രദര്‍

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനാണ് പോസ്റ്ററില്‍. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്നത്. പോസ്റ്ററില്‍ …