Author: Amrutha Chandran

സൗന്ദര്യത്തിന്റെ പര്യായമായി മമ്മൂട്ടിയെ ഉപമിക്കുന്നത് പൊതുരീതിയാണ്, അതിന് കാരണം ഇതാണ് !!! മെഗാസ്റ്റാറിനെക്കുറിച്ച് സലീം കുമാര്‍

മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത താരമാണ് സലീം കുമാര്‍. കോമഡിയാണെങ്കിലും അഭിനയപ്രാധാന്യമുള്ള പരുക്കന്‍ വേഷമാണെങ്കിലും ഏത് കഥാപാത്രവും സലീം കുമാറിന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. അടുത്തിടെയായിരുന്നു താരത്തിന്റെ 50 പിറന്നാള്‍ വിജയകരമായി ആഘോഷിച്ചത്.ചടങ്ങില്‍ പങ്കെടുത്ത മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നര്‍മം നിറഞ്ഞ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് ഒരിക്കല്‍ സലീം …

മരയ്ക്കാര്‍ സൂപ്പര്‍ഹിറ്റാകും എന്നതിന് ഉറപ്പ് ഈ കൂട്ട്‌കെട്ട് !!! ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ പിറന്നത് പ്രിയനോടൊപ്പം; മോഹന്‍ലാലിന്റെ വികാരഭരിതമായ കുറിപ്പ്

സൗഹൃദത്തിന് എല്ലായ്‌പ്പോഴും വലിയ വില കല്‍പിക്കുന്ന താരമാണ് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച മോഹന്‍ലാന്‍ പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ പിറക്കുന്ന ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പത്തിന് ശേഷം ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് ഇത്. സാമൂതിരി …

നയൻതാരയെ താങ്ങാൻ ഇനി വയ്യ !!! നയന്‍താരയെ വച്ച് സിനിമ ചെയ്യാന്‍ അതൃപ്തി പ്രകടിപ്പിച്ച് നിര്‍മാതാക്കള്‍…

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക ബലം ഉള്ള നായികയേതെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി ഉത്തരം പറയാം അത് നയന്‍താരയ്ക്കാണെന്ന്. കാരണം ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും താരം മറ്റു നടിമാരേക്കാള്‍ കൂടുതല്‍ മുന്നിലാണ്. ഇത് മാത്രമല്ല അതിന് കാരണം മറ്റൊന്നു കൂടിയുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിലും നയന്‍ …

അപകടം നിറഞ്ഞ ആ സീന്‍ ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് മമ്മൂട്ടി വാശിപിടിച്ചു !!! ആക്ഷന്‍ രംഗങ്ങളില്‍ ബോളിവുഡ് താരങ്ങളെക്കാള്‍ റിസ്‌ക് എടുക്കുന്നത് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ പ്രത്യേകതകളില്‍ എടുത്ത് പറയേണ്ട ഒരു കാര്യമാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കുകയെന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്. ഡിസംബര്‍ 12ന് പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളക്കരയെങ്ങും. മലയാളസിനിമ ഇന്നേ വരെ കണ്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് …

പ്രതീക്ഷകള്‍ ആകാശത്തിന് മുകളില്‍ , വരാനിരിക്കുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ!!! കേരളക്കരയെങ്ങും മാമാങ്കത്തിന്റെ കട്ടൗട്ടുകള്‍

മാമാങ്കം കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആരാധകരില്‍ ആകാഷം ദിനപ്രതി വര്‍ദ്ദിച്ച് മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ സ്റ്റില്‍സും ട്രെയിലറും പുറത്ത് വന്നതോടെ വീണ്ടും മികച്ച പ്രതീക്ഷയിലാണ് എല്ലാവരും. ഡിസബര്‍ 12നാണ് ചിത്രത്തിന്റെ റിലീസ്. മാമാങ്കത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍, …

ജയിലില്‍ നിന്ന് വന്ന ശേഷം ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് പഠിച്ചു !!! ജീവിതത്തിലെ മോശം കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്ന് ധന്യ മേരി വര്‍ഗീസ്

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെക്ക് പറിച്ച് നടുന്ന താരങ്ങള്‍ മലയാളത്തില്‍ നിരവധിയാണ്. അത്തരത്തില്‍ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. 2006 ല് തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തില്‍ ആദ്യം അഭിനയിച്ചത് നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു. പക്ഷെ പ്രേക്ഷക ശ്രദ്ദ …

മാമാങ്കത്തിനായി മാറി തരുന്നു !!! ഷൈലോക്ക് ഡിസംബര്‍ 20ന് എത്തില്ല; റിലീസ് തിയതി നീട്ടി അണിയറ പ്രവര്‍ത്തകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ റിലീസ് ഡേറ്റ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ പ്ലാന്‍ ചെയ്തത്. പക്ഷെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് നീട്ടിയതിനെ തുടര്‍ന്ന് ഷൈലോക്കിന്റെ …

ഈ ദിവസം മുതല്‍ ഞാന്‍ ഒറ്റയ്ക്കല്ല !!! നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ താരം ആരാധക ശ്രദ്ദ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല അവതാരികയായും ടിക്ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ആരാധകരുടെ ശ്രദ്ദ …

ട്രോളാന്‍ പോലുമാവാതെ ഹേറ്റേഴ്‌സിനെ പൂട്ടിയിട്ടിരിക്കുന്ന മമ്മൂക്ക മാജിക് !!! സോഷ്യല്‍ മീഡിയയില്‍ സ്‌ത്രൈണ ഭാവമയം

അന്നും കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏത് റിസ്‌കും എടുക്കുന്ന മലയാളത്തിലെ മികച്ച താരമേതെന്ന് ചോദിച്ചാല്‍ മമ്മൂട്ടി എന്ന് തന്നെ ആയിരിക്കും ഉത്തരം. പുട്ടുഉറുമീസ് ആയാലും മൃഗയ ആയാലും അതിനി മാമാങ്കം ആയാലും വേഷങ്ങള്‍ എന്നും മമ്മൂട്ടി തകര്‍ത്ത് ആടിയിട്ടേ ഉള്ളു. ഇപ്പോഴിതാ ആരാധകരില്‍ സംസാരവിഷയമായിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ പെണ്‍ വേഷം …

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി ബിഗ് സ്‌ക്രീനിലെത്തുന്ന നടനെന്ന നേട്ടം ഇനി മെഗാസ്റ്റാറിന് സ്വന്തം !!!

1995ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി , 2019ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി 2020ല്‍ കേരളമുഖ്യമന്ത്രി…. ഭാരതത്തിലെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി ബിഗ് സ്‌ക്രീനിലെത്തിയ നടനെന്ന നേട്ടം ഇനി മലയാളത്തിന്റെ മെഗാസ്റ്റാര്‍ സ്വന്തമാക്കുകയാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം ”വണ്‍” ല്‍ മമ്മൂട്ടി കടയ്ക്കല്‍ ചന്ദ്രനായി …