Author: Ashok Das

‘ജോസഫ് സ്റ്റാലിൻ’ ആയി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന രൗദ്ര ഭാവം” ; സാനി യാസ് ഡിസൈൻ ചെയ്ത ‘സ്റ്റാലിൻ’ പോസ്റ്റർ #വൈറൽ

ആരാധകരെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന ഫാൻ മെയ്ഡ് പോസ്റ്റർ.’സ്റ്റാലിൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘ജോസഫ് സ്റ്റാലിൻ’ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പാണ് പോസ്റ്റിലൂടെ ഡിസൈനർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.മമ്മൂട്ടി ആരാധകൻ കൂടിയായ സാനി യാസ് ഡിസൈൻ ചെയ്ത ഒരു ആശയമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.തീക്ഷ്ണമായ കണ്ണുകളോടെ …

“മിസ്സ്‌ തൃശൂർ ആയി തിളങ്ങി നിന്നിരുന്ന ഡിനിയെ സധൈര്യം പ്രൊപ്പോസ് ചെയ്തു” ; പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കൾ : ഷാജോൺ പറയുന്നു..

മിമിക്രി പശ്ചാത്തലത്തിൽ നിന്ന് മലയാള സിനിമയിലെത്തി, പിന്നീട് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ ചെറിയ വേഷങ്ങളിലൂടെയും വന്നു പോയിരുന്ന നടൻ,  ഇന്ന് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രമുഖ നടനായി, മലയാളത്തിലെ മുൻനിര നായകൻ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനായി, ഏവരെയും ചിരിപ്പിച്ചും രസിപ്പിച്ചും വിസ്മയിപ്പിച്ചു മുന്നേറുന്ന ഷാജോൺ …

“നല്ല പാട്ടിനും കോമഡിക്കും ഒപ്പം കട്ട മാസ്സും രോമഞ്ചവും ഗ്യാരന്റി” ; മെഗാ ആക്ടർ മമ്മൂട്ടിയുടെ ഫാമിലി മൂവി ‘ഗാനഗന്ധർവ്വൻ’ 27 മുതൽ !!

മെഗാസ്റ്റാർ മമ്മൂട്ടിയെ മെഗാആക്ടർ പരിവേഷത്തിൽ രമേഷ് പിഷാരടി അവതരിപ്പിക്കുന്ന ചിത്രം ‘ഗാനഗന്ധർവ്വൻ’ സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. ഇതിനോടകം ചിത്രത്തിന്റെ ടീസർ, ട്രെയിലർ എല്ലാം റിലീസ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതോടൊപ്പം ഇപ്പോൾ പുറത്തുവരുന്ന ഗാനഗന്ധർവ്വൻ ചിത്രത്തിലെ മമ്മൂട്ടിയുടെതടക്കമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പഞ്ചവര്‍ണ്ണതത്തയ്ക്ക് …

ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം റിലീസ് ചെയുന്നത് ഒരേ സമയം !! മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ വൈഡ് റിലീസിന് മാമാങ്കം !! #Milestone

മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര നായകൻ ആവുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ മലയാളം കണ്ട ഏറ്റവും വലിയ വൈഡ് റിലീസിന് ഒരുങ്ങുന്നു. സാമൂതിരി അടിച്ചമർത്തലുകൾക്കെതിരെ ചാവേറുകളുടെ വീര പോരാട്ട ചരിത്രത്തെ ആസ്പദമാക്കി വമ്പൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചലച്ചിത്രമാണ് മാമാങ്കം. ഈ ചിത്രം അഞ്ച് ഭാഷകളിൽ ഒരേസമയം പ്രദർശിപ്പിക്കാൻ ആണ് ഒരുക്കങ്ങൾ …

“മമ്മൂട്ടിയെ നായകൻ ആക്കിയതിനാൽ മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്” ; മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാനുള്ള കാത്തിരിപ്പിൽ സത്യൻ അന്തിക്കാട് !

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ മലയാളസിനിമക്ക് നൽകി ഇന്നും ആ വിജയ സപര്യ തുടരുന്ന കുടുംബ സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സത്യൻ അന്തിക്കാട് സിനിമകളിൽ ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്  കൂടാതെ …

“2019 – 20ൽ ഏഷ്യയിലെ ഏറ്റവും തിരക്കുള്ള നായക നടനായി മെഗാസ്റ്റാർ മമ്മൂട്ടി” : ഇതുവരെ വരി വരിയായി ചാർട്ട് ചെയ്തിരിക്കുന്നത് 11 സിനിമകൾ ! #BusiestHeroOfAsia

2019 വർഷം മമ്മൂട്ടിക്ക് കൈനിറയെ ചിത്രങ്ങളും ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം ഹിറ്റുകളുമാണ്. തമിഴിൽ (പേരന്പ്) തെലുങ്കിൽ (യാത്ര) എന്നിങ്ങനെ ഹിറ്റ്, സൂപ്പർ ഹിറ്റ് വീതം നേട്ടം കൊയ്ത് വന്ന മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങിയ മൂന്ന് മലയാള ചിത്രങ്ങൾ മധുരരാജ, ഉണ്ട, പതിനെട്ടാം പടി എന്നിവ ബ്ലോക്ബസ്റ്റർ, സൂപ്പർ …

“ഇന്ത്യൻ സിനിമയിലെ മാർലൻ ബ്രാൻഡോയാണ് മോഹൻലാൽ. ഇവർ രണ്ടുപേരും ക്രീയേറ്റീവ് നടന്മാർ” ; പ്രമുഖ അനലിസ്റ്റിന്റെ പഠനം ! #വൈറൽ

മലയാള സിനിമയിൽ നിന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനത്തോടെ ലോകസിനിമയ്ക്ക് മുമ്പിൽ അവതരിപ്പിക്കാവുന്ന നടനവിസ്മയമാണ് ശ്രീ മോഹൻലാൽ അദ്ദേഹത്തിന്റെ 40 വർഷത്തെ സിനിമ ജീവിതം ഇന്ത്യൻ സിനിമയ്ക്ക് നൽകിയത് മഹത്തരങ്ങളായ സംഭാവനകളാണ്. എത്രയോ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസ്സിപ്പിച്ച മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് നൂറ്റാണ്ടിലെ ഇതിഹാസമാണ്. അദ്ദേഹത്തിന്റെ അഭിനയ …

ഇതിഹാസ ചലച്ചിത്രകാരൻ സന്തോഷ്‌ ശിവന്റെ സ്വപ്നചിത്രത്തിൽ മോഹൻലാൽ നായകൻ !! എ. ആർ. റഹ്മാൻ സംഗീതം !! #BigBudget

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രക്കാരന്‍ സന്തോഷ്‌ ശിവന്‍ അദ്ധേഹത്തിന്റെ ഒരു സ്വപ്നചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാല്‍ നായകനാവുന്നു. സിനിമയുടെ പേര് കലിയുഗം എന്നാണിട്ടിരിക്കുന്നത്. ഛായാഗ്രഹകൻ എന്ന നിലയില്‍ നിരവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സന്തോഷ്‌ ശിവന്‍ (ഇരുവര്‍, കാലാപാനി, …

“മമ്മൂക്കാ ഫാനാണ്, അഭിനയിക്കാൻ ആഗ്രഹം ലാലേട്ടനൊപ്പം” : അനശ്വര രാജൻ OP Talkൽ ! #Exclusive #Interview

ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലതാരമായി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആ ചിത്രത്തിലെ പ്രകടനത്തിന് അനശ്വര യ്ക്ക് നിരവധി അഭിനന്ദനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു. അതിന്ശേഷം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ …

“മമ്മൂക്കയോടെല്ലാം ഇഷ്ടം ഉണ്ടെങ്കിലും ലാലേട്ടനോടാണ് കൂടുതൽ ഇഷ്ടം” : എന്ന് യുവനടൻ ഷെയിൻ നിഗം !

നവയുഗ മലയാള സിനിമയിലെ ശ്രദ്ധേയമായ യുവ സാന്നിധ്യമാണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത മിമിക്രി കലാകാരനും നടനും ആയ, അബിയുടെ മകൻ എന്ന നിലയിൽ നിന്ന് തനതായ ഒരു സ്ഥാനത്തേക്ക് ഉയരാൻ ഇക്കാലം കൊണ്ട് ഷെയിൻ നിഗം എന്ന യുവനടന് കഴിഞ്ഞു. കിസ്മത്ത്, പറവ, ഇഷ്‌ക്, കുമ്പളങ്ങി …