മലയാളികളെ ഞെട്ടിച്ച ക്ളൈമാക്സുമായി കുട്ടൻപിള്ളയുടെ ശിവരാത്രി.. പ്രേക്ഷകർക്ക് ഗംഭീര അഭിപ്രായം..
14/05/2018
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ചിത്രത്തിനെ പുകഴ്ത്തി ധാരാളം പ്രേക്ഷകർ എത്തിയിരുന്നു. ചിത്രത്തിലെ സുരാജിന്റെ …