“മരയ്ക്കാറിൽ നിന്നും ഒഴിഞ്ഞുമാറാൻ പ്രണവ് പരമാവധി ശ്രമിച്ചു… ഇന്ത്യൻ സിനിമയിൽ ആ വേഷം ചെയ്യാൻ വേറെ ആളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല” : സംവിധായകൻ പ്രിയദർശൻ.

മലയാളത്തിലെ എക്കാലത്തെയും വലിയ മുതൽമുടക്കിൽ തയ്യാറാക്കിയ ചിത്രമാണ് മരിക്കാൻ അറബിക്കടലിലെ സിംഹം. ചിത്രത്തിൽ നായകനായി എത്തുന്ന മോഹൻലാലിന്റെ ചെറുപ്പകാലം അദ്ദേഹത്തിന്റെ മകനായ പ്രണവ് മോഹൻലാൽ ആണ് അഭിനയിച്ചിരിക്കുന്നത്.
സംവിധായകൻ പ്രിയദർശൻ ആ വേഷത്തെ പറ്റി പ്രണവ് മോഹൻലാലിന്നോട് പറഞ്ഞപ്പോൾ അതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്നും വലിയ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കുഞ്ഞാലിമരയ്ക്കാറിൽ കുഞ്ഞ് കുഞ്ഞാലിയായി അഭിനയിച്ചതെന്ന് പ്രിയദർശൻ വെളിപ്പെടുത്തി.ഇന്ത്യൻ സിനിമയിൽ ഈ വേഷം ചെയ്യാൻ പ്രണവ് മോഹൻലാൽ അല്ലാതെ മറ്റാരെയും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പ്രിയദർശൻ തുറന്നുപറഞ്ഞത്. രണ്ട് ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തനതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള പ്രണവ് മോഹൻലാലിന്റെ കരിയറിലെ വഴിത്തിരിവ് ആയിരിക്കും മരയ്ക്കാർ എന്ന ചിത്രത്തിലെ വേഷം.ഏറെ നാളുകളായി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ ചിത്രമാണ് മരക്കാർ അറബിക്കടലിലെ സിംഹം. 2020 വരെ ആ ചിത്രത്തിനായി കാത്തിരിക്കേണ്ടതുണ്ട് മലയാളി പ്രേക്ഷകർ. ചിത്രീകരണം പൂർത്തിയായെങ്കിലും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ ഇനിയും നാളുകൾ ശ്രമിച്ചെന്നും വലിയ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കുഞ്ഞാലിമരയ്ക്കാറിൽ മോഹൻലാലിന് ചെറുപ്പ കഥാപാത്രമായ കുഞ്ഞുമലരേ ആയിട്ട് എത്തിയത് വേണമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിമുടി മാറിയ മലയാള സിനിമയുടെ വാണിജ്യമേഖല വേണ്ട വിധം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം ബിസിനസ് നടത്തുന്നതെന്ന് മുൻപ് നടൻ പൃഥ്വിരാജ് സുകുമാരൻ തന്നെ വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് എന്നാണെന്ന് അറിയാൻ സാധിക്കുന്നു. 2020 മാർച്ച് 19 ആം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.