മോഹൻലാൽ- സഞ്ജയ് ദത്ത് ചിത്രത്തിന്റെ പിന്നിലെ രഹസ്യമെന്ത് ?? വലിയ ഗോസിപ്പുകൾക്ക് വഴിവെച്ച ചിത്രത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി സംവിധായകൻ സിദ്ദിഖ് !!

കണ്ടിരിക്കാൻ അവതാരങ്ങൾ ഒരുമിച്ചെടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചാവിഷയമായി. കഴിഞ്ഞ ദിവസമാണ് നടനവിസ്മയം മോഹൻലാലും ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തും ഒരുമിച്ച് ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബാബയോടൊപ്പം എന്ന തലക്കെട്ടോടെ മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച്ത്തോടെ സമൂഹ മാധ്യമങ്ങളിൽ വലിയ വലിയ രീതിയിലുള്ള ഊഹാപോഹങ്ങളാണ് പിന്നീട് അരങ്ങേറിയത്. കെജിഎഫ് രണ്ടാംഭാഗത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ടോ? ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലനായി അഭിനയിക്കുന്നുണ്ടോ? അതിനൊക്കെ പുറമേ ഇരുവരുമൊന്നിക്കുന്ന ഒരു ബോളിവുഡ് ചിത്രം അണിയറയിലൊരുങ്ങുന്നു ഉണ്ടോ? ഇത്തരത്തിലുള്ള നിരവധി ഭാവങ്ങളും വാർത്തകളും ആണ് വലിയ രീതിയിൽ പ്രചരിച്ചത്. വാർത്തകളുടെ വസ്തുത തേടി നിരവധി ആളുകളും മാധ്യമങ്ങൾ രംഗത്തെത്തിയതോടെ ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെ ഇപ്പോൾ സംഭവത്തിന് സത്യസന്ധത വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലെ സംവിധായകനായ സിദ്ദിഖാണ് എല്ലാ ഗോസിപ്പുകൾക്കും മറുപടിയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നും തന്നെ സത്യം ഇല്ലെന്ന് പറഞ്ഞ് സിദ്ദീഖ് സഞ്ജയ് ദത്തും ആയുള്ള കൂടിക്കാഴ്ച ആകസ്മികമായിരുന്നു എന്നാണ് പറയുന്നത്.

സടക്ക് 2 എന്ന ഹിന്ദി ചിത്രത്തിലെ ഷൂട്ടിങ്ങിന് ഭാഗമായി മൈസൂരിൽ എത്തിയ സഞ്ജയ് ദത്തും ടീമും താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് ബിഗ് ബ്രദറിന്റെ ടീമും താമസിച്ചത്. ഈ സാഹചര്യത്തിൽ അവിടെവച്ച് മോഹൻലാലും സഞ്ജയ് ദത്തും കൂടിക്കാഴ്ച നടത്തിയെന്നും. വളരെ അനൗദ്യോഗികമായ ആ സൗഹൃദ കൂടിക്കാഴ്ചക്കിടയിൽ എടുത്ത ചിത്രമാണ് അതൊന്നും മറ്റ് സിനിമാ സംബന്ധമായ യാതൊരു വിഷയങ്ങളെ പറ്റിയും അവരുടെ ചർച്ച ഉണ്ടായില്ലെന്നും സിദ്ദിഖ് പറയുന്നു. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടന്ന വലിയ ചർച്ചകൾക്ക് ഇതിന്റെ പ്രസ്താവനയോടെ വിരാമം ആയിരിക്കുകയാണ്. എന്നാൽ ഹിന്ദിയിൽ നിന്ന് അർബകാൻ എന്ന സ്ഥലം മോഹൻലാലിനൊപ്പം ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു വിവരം ഈ സാഹചര്യത്തിൽ സിദ്ദിഖ് വെളിപ്പെടുത്തി.