താരങ്ങളായി മീനാക്ഷിയും കുഞ്ഞുമകൾ മഹാലക്ഷ്മിയും !! ദിലീപിന്റെ കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് താര കുടുംബം !! ആശംസകളുമായി മലയാളികൾ…

വിവാഹശേഷം താരജോഡികളായ ദിലീപും കാവ്യാമാധവനും പൊതുപരിപാടികളിൽ നിന്നും മറ്റു ചടങ്ങുകളിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സമീപകാലത്തായി ചില ചടങ്ങുകൾക്കും മറ്റുമായി പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരുന്നതാണ് കാണാൻ കഴിയുന്നത്. കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദിസക്ക് എത്തിയ ദിലീപും കാവ്യാ മാധവനും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന ദിലീപിന്റെ മകൾ മീനാക്ഷിയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ദിലീപിനെയും കുടുംബത്തെയും ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ രണ്ടാമത്തെ പുത്രിയുടെ ചിത്രങ്ങലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞമാസം ഒക്ടോബർ 19നാണ് ദിലീപ്-കാവ്യക്കും ദമ്പതികൾക്ക് കുഞ്ഞു മകൾ പിറന്നത്. വിജയദശ്മി ദിനത്തിലാണ് താര ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. മഹാലക്ഷ്മി എന്ന പേരിട്ടിരിക്കുന്ന കുട്ടിയെ മുത്തശ്ശി മടിയിലിരുത്തി വെച്ചിരിക്കുന്ന ചിത്രം കൂടുതൽ കൗതുകമുണർത്തുന്നു. കാവ്യ മാധവൻ രണ്ടാം വിവാഹം ചെയ്ത ദിലീപിന്റെ ഒരു കുടുംബചിത്രം അപൂർവമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളൂ. ആ അവസരത്തിൽ ഇത്തരത്തിലൊരു ചിത്രംഎല്ലാ മാധ്യമങ്ങളും വലിയ രീതിയിൽ വാർത്ത ആക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ 2006 നവംബർ 25നാണ് കാവ്യ മാധവൻ ദിലീപിനെ വിവാഹം ചെയ്തത്.

ദീർഘനാളത്തെ പരിചയമുള്ള ഇരുവരും ഒരുമിച്ച് ജീവിക്കാൻ തയ്യാറായത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരിക്കുന്ന താരങ്ങൾ എന്ന് ഒരു അപൂർവ്വ നേട്ടം ഇരുവർക്കും ഉണ്ടായിരുന്നു. എന്നാൽ ഏവരെയും പ്രതീക്ഷിച്ചതു പോലെ തന്നെ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. അതിനു ശേഷമുള്ള ഇരുവരുടേയും ജീവിതം വളരെ സന്തോഷപൂർവ്വം ആഘോഷവുമായി മുന്നോട്ടുപോവുകയാണ്. പ്രശ്നങ്ങൾക്ക് വിവാദങ്ങൾക്കൊടുവിൽ ദിലീപിന്റെ പുതിയ കുടുംബജീവിതത്തിന് ആശംസകളുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.