സിഐഡി മൂസയിലെ അത്ഭുത കാർ ദിലീപ് ഇപ്പോഴും സൂക്ഷിക്കുന്നു !! ചിത്രത്തിന്റെ ക്ലൈമാക്സിൽ ദിലീപ് 100ന് കിലോമീറ്റർ സ്പീഡിൽ ആ കാർ ഓടിച്ചു !! വെളിപ്പെടുത്തലുമായി ക്യാമറാമാൻ സാലു ജോർജ്ജ്…

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സിഐഡി മൂസ. പതിമൂന്നിൽ പുറത്തിറങ്ങിയ ചിത്രം മികച്ച മികച്ച കളക്ഷനോടെ ആദ്യ വർഷത്തെ ഏറ്റവും വലിയ വിജയം നേടി. അർജുൻ എന്ന നായായും ജെയിംസ് ബോണ്ടിന്റെ അത്ഭുത കാറും സലിം കുമാർ, ജഗതി, ഹരിശ്രീ അശോകൻ തുടങ്ങിയവരുടെ ചില പ്രകടനങ്ങളുടെ ചിത്രം വർഷങ്ങൾക്കിപ്പുറവും മലയാളികൾക്ക് മനസ്സിൽ പ്രിയപ്പെട്ട സിനിമകളിലൊന്നായി നിലനിൽക്കുന്നു. ജനപ്രിയനായകൻ ദിലീപിന്റെ അത്യുജ്വല പ്രകടനം കൊണ്ട് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ രസിപ്പിച്ച സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ എന്നും മലയാളികൾ ഓർത്തിരിക്കുന്ന അനുഭവമാണ്. ചിത്രത്തിലെ ഏറ്റവും പ്രത്യേക ഘടകമായ ജെയിംസ് ബോണ്ട് കാറിനെക്കുറിച്ച് ആ ചിത്രത്തിന്റെ ക്യാമറാമാൻ സാലു ജോർജ് തുറന്നു പറഞ്ഞിരിക്കുന്നു. കൗമുദി ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് സാലു ജോർജ് ചിത്രത്തിലെ രസകരമായ, പ്രേക്ഷകർക്കും അറിവില്ലാത്ത ഒരു വസ്തുതയെ പറ്റി വെളിപ്പെടുത്തിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ കാർ ഓടിച്ചു കൊണ്ട് ദീർഘസമയം നീണ്ടുനിൽക്കുന്ന ഒരു റേസിംഗ് സീനാണ് ഉള്ളത്. നിരവധി പോലീസ് വാഹനങ്ങൾ പിന്തുടരുന്ന കാർ എല്ലാവരിൽ നിന്നും രക്ഷപ്പെട്ട കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയും പ്രതിസന്ധികളെ അതിജീവിച്ചും നടത്തുന്ന സാഹസികമായ റൈസിംഗ് രംഗം. ആ രംഗങ്ങളിൽ കാറോടിക്കാൻ ദിലീപിന് പകരം മറ്റൊരു ഡ്രൈവറിനെ സമീപിക്കാൻ പറ്റുന്നതല്ല.
ആ കാരന്റെ കണ്ടീഷൻ അനുസരിച്ച് 50 കിലോമീറ്റർ മുകളിൽ അതിനെ ഓടിക്കാൻ കഴിയില്ല.

എന്നാൽ ദിലീപ് 150 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിച്ചു ക്ലൈമാക്സ് രംഗങ്ങൾ കൂടുതൽ മനോഹരമാക്കി എന്നാണ് ക്യാമറാമാൻ സാനു ജോർജ് വെളിപ്പെടുത്തുന്നു.
താൻ ആ വണ്ടി ഓടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പക്ഷേ ദിലീപിനെ പോലെ നന്നായിട്ട് ഓടിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ആ കാർ ഇപ്പോഴും ദിലീപ് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും. അതിന്റെ നടപ്പുണ്ടായിരുന്ന ഒരു ഓട്ടോയുടെ ക്ലൈമാക്സ് രംഗങ്ങളിൽ ദിലീപ് അതിമനോഹരമായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറയുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്കപ്പുറം ആണ് ചിത്രത്തിന് അധികാര വിശേഷങ്ങളൊക്കെ ഇനി ഒരു വെളിപ്പെടുത്തലുമായി സാലു ജോർജ്ജ് രംഗത്തെത്തുന്നത്. ആ കാർ ഇപ്പോഴും ദിലീപ് സൂക്ഷിക്കുന്നുണ്ട് എന്ന വിവരം ഏവരിലും വലിയ കൗതുകമാണ് ഉണർത്തുന്നത്. സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിരവധി വാർത്തകൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ദിലീപ് ചിത്രങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം തന്നെ ആയിരിക്കും സി ഐ ഡി മൂസ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.