“സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്കാറല്ലാതെ മറ്റെന്താണ്” മമ്മൂട്ടിയെക്കുറിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ.

“ഒരു വർഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്കാർ അവാർഡ് തന്നത്. ഞാൻ നായകനാവുന്ന സിനിമയുടെ പോസ്റ്റർ പ്രകാശനത്തിനായി മമ്മുക്കയുടെ ലോക്ഷേനിൽ ചെന്നതായിരുന്നു.വെറും അഞ്ചു മിനുട്ട് മാത്രമെ കാത്ത് നിൽക്കേണ്ടി വന്നുള്ളൂ.പള്ളിയിൽ പോയി തിരിച്ചു വന്ന മമ്മുക്ക കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഉറച്ച ശബ്ദത്തിൽ എല്ലാവരും കേൾക്കേ എന്നെ വിളിച്ച “സൗത്തിന്ത്യൻ വില്ലാ” എന്ന് സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും ഒരു ചാക്കിൽ നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്കാറല്ലാതെ മറ്റെന്താണ്.ഇത് പറയാൻ ഇത്രയും നേരം വൈകിയതിന് കാരണം ആ സിനിമയുടെ ഷൂട്ട് ഇപ്പോഴാണ് പൂർത്തിയായത്…ആ സിനിമയുടെ പുതിയ പേര് “ഐസൊരതി” നടൻ ഹരീഷ് ഫെരാരിയുടെ ഫേസ്‌ബുക്ക് കുറിപ്പാണിത്.തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനത്തിന് എത്തിയ മമ്മൂട്ടി അദ്ദേഹത്തെ സൗത്ത് ഇന്ത്യൻ വില്ല എന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. അത് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു നമസ്കാരം തുല്യമായ വിളി തന്നെയായിരുന്നു.മമ്മൂട്ടിയെപ്പോലെ ഇത്രയും വലിയൊരു മഹാനടൻ തന്നെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് ഓസ്കാറിന് തുല്യമായ ഒരു അംഗീകാരമാണ് എന്നാണ് ഹരീഷ് പെരടി പറയുന്നത്.

മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സജീവമായി തീരുമാനത്തെ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഹരീഷ് പേരടി എപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുന്ന ഒരു താരമാണ്. വിവാദപരമായ പല പ്രസ്താവനകളും അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുക പതിവാണ്. വ്യക്തമായ രാഷ്ട്രീയ നിലപാട് സാമൂഹികകവാടം ഉള്ള ഇദ്ദേഹം മുഖം നോക്കാതെ തന്റെ ആരോപണങ്ങളും പ്രതിഷേധങ്ങളും അറിയിക്കുന്നതിൽ ഒരു മടിയും കാട്ടാറില്ല. സഹപ്രവർത്തകരോട് എത്രത്തോളം സഹകരണ മനോഭാവത്തോടെയാണ് മമ്മൂട്ടി എന്ന നടൻ ഇടപെടുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഹരീഷ് പേരടിയുടെ ഈ സാക്ഷ്യപ്പെടുത്താൻ സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരിക്കുകയാണ്.