50ൽ പരം എക്സ്ട്രാ ഷോകൾ ; വിഷുനാളുകളിൽ തിയറ്ററുകളിൽ ജനപ്രളയം തീർത്ത് മധുരരാജ – ടിക്കറ്റ് കിട്ടാതെ വലഞ്ഞ് കുടുംബപ്രേക്ഷകർ.. രാജ കൂടുതൽ സ്‌ക്രീനുകളിലേക്ക്..

വിഷുക്കാലത്ത് കുടുംബപ്രേക്ഷരെയെടക്കം തിയറ്ററുകളിൽ നിറച്ച് ബോക്സോഫീസ് കൊയ്ത്ത് നടത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ പടയോട്ടം. ചിത്രം ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ദിവസങ്ങളാണ് കടന്ന്പോകുന്നത്. മൂന്നാം നാൾ ഞായറാഴ്ച്ച കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ തിയറ്ററുകളിലും വൻ ജനതിരക്ക് അനുഭവപ്പെട്ടു. പലയിടങ്ങളിലും ടിക്കറ്റ് കിട്ടാതെ ജനങ്ങൾ തിരിച്ചുപോകുന്ന അവസ്ഥയുണ്ടായി. ചങ്ങനാശ്ശേരി പോലുള്ള ചില കേന്ദ്രങ്ങളിൽ ചെറിയ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആളുകളാണ് തിരിച്ചുപോകേണ്ടിവന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബ പ്രേക്ഷകർ ആയിരുന്നു അവർ. തളിപ്പറമ്പിലും സമാനമായ അവസ്ഥയാണ് നിലവിൽ ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്രീനിലേക്ക് ചിത്രം എത്തുമെന്ന് തിയറ്ററുകാർ ഉറപ്പുനൽകുന്നു.

വിഷുവിന്റെ തലേനാൾ ആയിട്ടുകൂടി കുടുംബപ്രേക്ഷകർ അടക്കമുള്ളവരുടെ വൻ സാന്നിധ്യം മധുരരാജയെ സുവർണ്ണ ബോക്സ്‌ ഓഫീസ് കളക്ഷൻ നേട്ടത്തിലേക്കാണ് കൊണ്ടുപോകുന്നത്. പ്രേക്ഷരുടെ തിരക്ക് മാനിച്ച് അൻപത്തിയഞ്ചിൽപരം കേന്ദ്രങ്ങളിലാണ് എക്സ്ട്രാ ഷോകളാണ് കളിച്ചത്. ഇതൊരു പുതിയ റെക്കോർഡാണ്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം ഹൗസ്ഫുൾ ഷോകളോടെ സ്വപ്നാവഹമായ റൺ തുടരുകയാണ് മധുരരാജ. ഉദയകൃഷ്‌ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്തു നെൽസൺ ഐപ്പ് നിർമ്മിച്ച മധുരരാജ ഏപ്രിൽ 12-നാണ് റിലീസ് ചെയ്തത്.

MadhuraRaja Day 3 ~ Late night shows

പൂർണ്ണ ലിസ്റ്റ്

Trivandrum – Aries 11PM
Trivandrum – Aries 11PM
Trivandrum – Greenfield Carnival 10.10pm
Trivandrum – MOT(RED) 10.30PM
Trivandrum – MOT 11.40PM
Kattakkada – JV 11.55PM
Trivandrum – Lenin 11.30PM
Trivandrum – New 11.30PM
Trivandrum – New 11.30PM
Nedumangadu – Sree saraswathy 11.55PM
Kaliyikkavila – SMB 11.55PM
Kollam – Carnival 10.35PM
Kollam – Gmax 11.15PM
Nallila – JB 11.45PM
Anchal – Varsha royal suite 11.55PM
Punalur – Ramraj 11.55PM
Cherthala – Paradise 11.15PM
Haripad – SN 11.50PM
Alakode – Film city 11.55PM
Thodupuzha – Silver hills 11.55PM
Perubavoor – Ashirwad 11.30PM
Varappuzha – M cinems 11.59PM
Varappuzha – M cinems 11.59PM
Arakkunnam – PAN 11PM
Ernakulam – PVR 10.50PM
Ernakulam – PAN 11.05PM
Changaramkulam – Mars 11.55PM
Changaramkulam – Mars 11.59PM
Muvattupuzha – GCM 10.30PM
Kariyad – Carnival 10.50PM
Piravom – Darshana 11PM
Chalakkudy – D cinemas 10.45PM
Thrissur – INOX 10.30PM
Urakam – Shivadham 11.45PM
JK Cinemas – Irinjalakkuda 11.50 PM
Kodungallur – Carnival 10.30PM
Guruvayoor – Appas 11.15PM
Edappal – Sarada 11.40PM
Ramanattukara – Surabhi 11.45PM
Kozhikode – Regal 10.30PM
Kunnamkulam – Bhavana 11.59PM
Kunnamkulam – Little bhavana 10.45PM
Bathery – Mint 10.15PM
Kothamangalam – G cinemas 11.45PM
Malappuram – Padmam 11.45PM
VAtanapally – Ashoka 11.45PM
Malappuram – PVS 11PM
Malappuram – PVS 11.30PM
Balussery – Sandhya 10.15PM
PAravur – Shafaz 10.30PM
KAsargod – Cinikrishna 10.30PM
Valanchery – KArthika 11.59PM
Thalassery – Chitravani 11PM
Kozhikode – Ashirwad
Thamarassery – City mall 11.10pm

Tottal 55 Night Special shows !