നല്ലൊരു ഹിറ്റിലേക്കാവും കോടതി സമക്ഷം ബാലന്‍ വക്കീല്‍ പോവുക ; ഉണ്ണിയേട്ടന്‍റെ വ്യത്യസ്ത സിനിമ : അരുണ്‍ ഗോപി (വീഡിയോ)

ദിലീപിന്റെ അ ഡ്വ.ബാലഗോപാൽ എന്ന കഥാപാത്രത്തോട് പലപ്പോഴും ഈ സിനിമയിലെ പല കഥാപാത്രങ്ങളും പറയുന്ന വാചകങ്ങളിലൊന്ന് നീയൊരു മാസ്സാണ് ട്ടോ എന്നതാണ്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ അടിസ്ഥാന ലക്ഷ്യവും ദിലീപ് എന്ന നടന്റെ ആ ജനകീയ പരിവേഷം പൂർണമായി തിരിച്ചുപിടിക്കുകയെന്നുള്ളത് തന്നെയാണ്.

ഇങ്ങനെ ഒരു മാസ് എന്റർടെയിനർ എന്ന നിലക്ക് ജനങ്ങളുടെ തീയേറ്ററിലെ കൈയ്യടി ലക്ഷ്യം വെച്ചാണ് ഈ സിനിമയെങ്കിൽ ഈ ലക്ഷ്യത്തിൽ പൂർണാർഥത്തിൽ വിജയമാണ് ഈ സിനിമ.സംവിധായകന്‍ അരുണ്‍ ഗോപി ദിലീപ് ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരം..