അതീവ ഗ്ലാമറസായി ദീപിക: വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ച് കൂടെയെന്ന് ആരാധകരുടെ വിമര്‍ശനം: ചിത്രങ്ങള്‍ കാണാം

വിവാഹ ശേഷം ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയതിന് ദീപകയ്ക്ക് ആരാധകരുടെ ശകാരവര്‍ഷം. ജിക്യു മാഗസീന് വേണ്ടിയാണ് ദീപിക ഗ്ലാമറസായി ഫോട്ടോഷൂട്ട് നടത്തിയത്. എന്നാല്‍ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇതുപോലുള്ള വസ്ത്രധാരണം ഇനി വേണ്ട എന്ന അഭിപ്രായമാണ് ആരാധകര്‍ക്കും, വിമര്‍ശകര്‍ക്കും ഒരു പോലെയുള്ളത്. ഇന്‍സ്ടാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പുറത്തുവിട്ടത്.

 

View this post on Instagram

 

#GQ @gqindia

A post shared by Deepika Padukone (@deepikapadukone) on

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ’?, ‘സംസ്‌ക്കാരമില്ലേ’, ‘അതിരു വിടരുത്’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

എന്നാല്‍ വിമര്‍ശനങ്ങളോട് ഇതുവരെയും പ്രിയങ്ക പ്രതികരിച്ചിട്ടില്ല. വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യന്‍ നടി സാമന്തയ്ക്കും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി തന്നെ സാമന്ത പ്രതികരിച്ചിരുന്നു.