അന്ന് അച്ഛന്മാര്‍ ഇന്ന് മക്കള്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം ഗോകുലും….

രാ​മ​ലീ​ല​യ്ക്കു​ശേ​ഷം​ ​അ​രു​ണ്‍​ഗോ​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ല്‍ ​സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ​ ​മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​മ​ക​ന്‍​ ​പ്ര​ണ​വ് ​മോ​ഹ​ന്‍​ലാ​ലും​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ന്‍​ ​ഗോ​കു​ല്‍​ ​സു​രേ​ഷും​ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​ഒ​ന്നി​ക്കു​ന്നു.​ പ്ര​ണ​വ് ​നാ​യ​ക​നാ​കു​ന്ന​ ​ഇൗ​ ​ചി​ത്ര​ത്തി​ല്‍​ ​അ​തി​ഥി​ ​വേ​ഷ​മാ​ണ് ​ഗോ​കു​ലി​ന്.​

മു​ള​കു​പാ​ടം​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ടോ​മി​ച്ച​ന്‍​ ​മു​ള​കു​പാ​ടം​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​എ​റ​ണാ​കു​ള​ത്ത് ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഇൗ​ ​മാ​സം​ ​അ​വ​സാ​ന​ത്തോ​ടു​കൂ​ടി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ര്‍​ത്തി​യാ​കു​ന്ന​ ​ചി​ത്രം​ ​ജ​നു​വ​രി​യി​ല്‍​ ​തി​യേ​റ്റ​റു​ക​ളി​ല്‍​ ​എ​ത്തും.​ ​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബ് ​കെ.​ ​മ​ധു​ ​എ​സ്.​എ​ന്‍​ ​സ്വാ​മി​ ​ടീം​ ​ഒ​രു​ക്കി​യ​ ​ഇ​രു​പ​താം​നൂ​റ്റാ​ണ്ടി​ലാ​ണ് ​മോ​ഹ​ന്‍​ലാ​ലും​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച്‌ ​അ​ഭി​ന​യി​ച്ച​ത്.​ ​കെ.​ ​മ​ധു​വി​ന്റെ​ ​ശി​ഷ്യ​നാ​യ​ ​അ​രു​ണ്‍​ഗോ​പി​ ​ത​ന്റെ​ ​പ്ര​ണ​വ് ​ചി​ത്ര​ത്തി​ന് ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ട് ​എ​ന്ന് ​പേ​രി​ട്ട​തു​ത​ന്നെ​ ​വ​ന്‍​വാ​ര്‍​ത്താ​പ്രാ​ധാ​ന്യം​ ​നേ​ടി​യി​രു​ന്നു.