ഫ്ലൈറ്റിൽ വെച്ച് ധർമ്മജൻ കയറിയ ടോയ്‌ലെറ്റിന്റെ ഡോർ തുറന്ന് എയർഹോസ്റ്റസ് !! അമളികഥകൾ പങ്കുവെച്ച് പിഷാരടിയും ധർമ്മജനും…

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കോമഡി താരങ്ങളാണ് പിഷാരടിയും ധർമ്മജനും. ഒരുപാട് സ്റ്റേജ് ഷോകളിലൂടേയും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ബഡായി ബംഗ്ലാവി’ലൂടെയുമൊക്കെ നമ്മെ ഒരുപാട് ചിരിപ്പിക്കുന്ന അവർ രണ്ട് പേരും ജീവിതത്തിൽ സംഭവിച്ച അമളികൾ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെ പങ്കുവെക്കുകയുണ്ടായി.

ഒരു യൂറോപ്യൻ ഷോയ്‌ക്ക് വേണ്ടിയുള്ള ഫ്ലൈറ്റ് യാത്രക്കിടെ ടോയ്‌ലെറ്റിൽ കയറിയ താൻ അതിനുള്ളിൽ ഏതോ ഒരു ബട്ടൺ അബദ്ധത്തിൽ ഞെക്കിയെന്നും ഉടനെ തന്നെ എയർ ഹോസ്റ്റസ് വാതിൽ തുറന്ന് “What is your problem ?!” എന്ന്‌ ചോദിക്കുകയും ചെയ്‌ത സംഭവവും ധർമ്മജൻ പരിപാടിക്കിടെ പറയുന്നുണ്ട്. [വീഡിയോ കാണാം]

This site is protected by wp-copyrightpro.com