മോഹന്‍ലാല്‍- മേജര്‍രവി കൂട്ടുകെട്ടു ചിത്രം തെലുങ്കിൽ റിലീസിന് ഒരുങ്ങുന്നു

മോഹന്‍ലാല്‍- മേജര്‍രവി കൂട്ടുകെട്ടിൽ കീർത്തി ചക്ര ,കുരുക്ഷേത്ര ,കാണ്ഡഹാർ ,കർമ്മയോദ്ധ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നി അഞ്ചു ചിത്രങ്ങൾ ഒരുങ്ങിയിരുന്നു .എന്നാൽ കഴിഞ വര്ഷം മോഹന്‍ലാല്‍- മേജര്‍രവി കൂട്ടുകെട്ടിലൊരുങ്ങിയ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന പട്ടാള ചിത്രം തീയേറ്ററുകളില്‍ വമ്പൻ പരാജയമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. തെലുങ്കിലു യുദ്ധഭൂമി എന്നപേരിൽ ഉടൻ സിനിമ റിലീസ് ചെയ്ൻ എന്ന് ആണ് സൂചന .

ജൂനിയര്‍ എന്‍ടി ആറുമൊത്തുള്ള ജനതാഗാരേജ് ന്നെ ചിത്രത്തിലൂടെ മോഹന്‍ലാലിന് വലിയ ആരാധകവൃന്ദം തന്നെയാണ് തെലുങ്കിലുള്ളത്. അതോടൊപ്പം തന്നെ അല്ലു അര്‍ജ്ജുന്റെ അനുജന്‍ അല്ലു സിരിഷ് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുഎന്നുള്ളതുകൊണ്ടും ചിത്രം തെലുങ്കിൽ വിജയം നേടും എന്ന് അന്ന് അണിയറ പ്രവർത്തകരുടെ വിശ്വാസം .പുലിമുരുഗന്റെ തെലുങ്കു പതിപ്പ് മാന്യം പുലി അവിടെ വമ്പൻ വിജയം ആണ് നേടിയത്