ബാഹുബലി തകർത്ത്‌ ‘ഒരു അഡാർ ലവ്ന് പുതിയ റെക്കോർഡ്

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ്​ ലവിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഏവർക്കും പ്രീയ​പ്പെട്ട പ​ഴയ മാപ്പിളപാട്ട്​ ‘മാണിക്യ മലരായ പൂവിയുടെ’ ഷാൻ റഹ്​മാൻ വേർഷനാണ്​ അണിയറക്കാർ പുറത്തിറക്കിയിരിക്കുന്നത്​. ഷാൻ റഹ്​മാ​ൻ ഇണമിട്ട്​ വിനീത്​ ശ്രീനിവാസൻ ആലപിക്കുന്ന ഗാനത്തി​​​െൻറ വരികൾ പി.എം.എ ജബ്ബാറി​​​െൻറതാണ്​. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒൗസേപ്പച്ചൻ മൂവി ഹൗസി​​​െൻറ ബാനറിൽ ഒൗസേപ്പച്ചൻ വാലക്കുഴിയാണ്​ അഡാറ്​ ലവ്​ നിർമിക്കുന്നത്​.ഇപ്പോഴിത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം. മലയാള സിനിമയിലെ ഗാനങ്ങൾ ഇട്ട യൂട്യൂബ് റെക്കോർഡുക്കൾ ഒട്ടുമുക്കാലും തകർത്തു കഴിഞ്ഞ ഈ ഗാനം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഗാനങ്ങൾ ഇട്ട റെക്കോർഡുകൾ ആണ് തകർക്കുന്നത്.

ഏറ്റവും വേഗത്തിൽ അഞ്ചു കോടി ആളുകൾ കണ്ട സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് ബാഹുബലി ചിത്രത്തിലേതു ആയിരുന്നു. ഇപ്പോഴിതാ ആ നേട്ടം ബാഹുബലിയിൽ നിന്ന് സ്വന്തമാക്കിയിരിക്കുകയാണ്